സൊളാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൊളാരിസ്
Solaris OS logo.svg
വെബ് സൈറ്റ്: Oracle Solaris
നിർമ്മാതാവ് : സൺ മൈക്രോസിസ്റ്റംസ്
ഒ.എസ്. കുടുംബം: യുണീക്സ്
സോഴ്സ് മാതൃക: Mixed ഓപ്പൺ സോഴ്സ് / closed source
നൂതന പൂർണ്ണരൂപം: സൊളാരിസ് 11[1] / നവംബർ 9, 2011; 6 months ago (2011-11-09)
സപ്പോർട്ട് പ്ലാറ്റ്ഫോം: SPARC, x86, x86-64
കേർണൽ തരം: മോണോലിത്തിക്ക്
യൂസർ ഇന്റർഫേസ് Java Desktop System or CDE
സോഫ്റ്റ്‌വെയർ അനുമതി പത്രിക: Proprietary software
നിജ സ്ഥിതി: നിലവിൽ ഉണ്ട്

യുണീക്സ് കുംടുംബത്തിൽപ്പെട്ട ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് സൊളാരിസ്. 1992-ൽ സൺ മൈക്രോസിസ്റ്റംസാണ് ഇത് പുറത്തിറക്കിയത്. സൺ മൈക്രോസിസ്റ്റത്തിനെ ഏറ്റെടുത്തതോടെ ഓറക്കിളിന്റെ ഉടമസ്ഥതയിൽ ആയ ഈ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഇപ്പോൾ ഒറാക്കിൾ സൊളാരിസ് എന്നറിയപ്പെടുന്നു[2].

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] അവലംബം

  1. "Oracle Releases Oracle Solaris 11, the First Cloud OS". 9 November 2011. http://www.marketwatch.com/story/oracle-releases-oracle-solaris-11-the-first-cloud-os-2011-11-09, ശേഖരിച്ചത്: 9 November 2011. 
  2. "Oracle Completes Acquisition of Sun". Yahoo. 27 January 2010. http://finance.yahoo.com/news/Oracle-Completes-Acquisition-iw-2658323391.html?x=0&.v=1, ശേഖരിച്ചത്: 27 January 2010. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സൊളാരിസ്&oldid=1315765" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ