സ്റ്റോക്ക്‌ഹോം സിൻഡ്രോം
മനശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന ഒരു പദമാണ് സ്റ്റോക്ക്ഹോം സിൻഡ്രോം(Stockholm Syndrome). ബന്ദികൾക്ക്, അപഹർത്താക്കളോട് (തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിവച്ചിരിക്കുന്നവരോട്) തോന്നുന്ന സഹാനുഭൂതിയെ വിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.[1][2] സ്റ്റോക്ക്ഹോമിലെ നോർമൽസ്ട്രോമിലെ ക്രെഡിറ്റ്ബാങ്കെൻ എന്ന ബാങ്കിന്റെ ശാഖയിൽ നടന്ന ഒരു കൊള്ളയിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി. ഇതിൽനിന്നാണ് ഈ പ്രതിഭാസത്തിന് പേരു ലഭിച്ചത്.
[തിരുത്തുക] ലിമ സിൻഡ്രോം
സ്റ്റോക്ക്ഹോം സിൻഡ്രോമിന്റെ നേരെ വിപരീതമാണ് ലിമ സിൻഡ്രോം. ഇവിടെ ബന്ദികളാക്കപ്പെട്ടവരോട് അപഹർത്താക്കൾക്കാണ് സഹതാപം തോന്നുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ജപ്പാന്റെ നയതന്ത്രകാര്യാലയത്തിൽ ഒരു ആഘോഷത്തിൽ പങ്കെടുത്തിരുന്ന നൂറുകണക്കിന് ആളുകളെ തീവ്രവാദികൾ ബന്ദികളാക്കുകയും പിന്നീട് സഹതാപം തോന്നി വിട്ടയക്കുകയും ചെയ്തു. 1996ൽ നടന്ന ഈ സംഭവമാണ് ഈ പേര് ലഭിക്കാൻ കാരണം.[3][4]
[തിരുത്തുക] അവലംബം
- ↑ de Fabrique, Nathalie; Romano, Stephen J.; Vecchi, Gregory M.; van Hasselt, Vincent B. (July 2007). "Understanding Stockholm Syndrome". FBI Law Enforcement Bulletin (Law Enforcement Communication Unit) 76 (7): 10–15. ISSN 0014-5688. http://www.fbi.gov/stats-services/publications/law-enforcement-bulletin/2007-pdfs/july07leb.pdf/at_download/file, ശേഖരിച്ചത്: 17 November 2010.
- ↑ "'Stockholm syndrome': psychiatric diagnosis or urban myth?" (London, UK. ഭാഷയിൽ). Department of Psychiatry and Behavioural Sciences, Hampstead Campus. Royal Free and University College Medical School. 2007 November 19.. http://www.ncbi.nlm.nih.gov/pubmed/18028254, ശേഖരിച്ചത്: 7 January 2010.
- ↑ PTSD. Springer Science+Business Media. 2006. ISBN 4431295666. http://books.google.ca/books?id=FUOHCwnHFKUC&pg=PA149&dq=%22Lima+syndrome%22&ei=0VL7SavLFJj2ML3n7PoD. "This phenomenon, now termed the 'Lima syndrome,' is an attachment opposite to the 'Stockholm syndrome.'"
- ↑ "Africa Politics". International Press Service. July 10, 1996. http://www.highbeam.com/doc/1P1-2527009.html, ശേഖരിച്ചത്: 2009-05-08.
[തിരുത്തുക] പുറംകണ്ണികൾ
- 'Understanding Stockholm Syndrome'(pdf, page 10), Federal Bureau of Investigation (FBI)
- Love and Stockholm Syndrome: The Mystery of Loving an Abuser Psychologist Dr Joseph Carver, writing at CounsellingResource.com
- Nils Bejerot's article about the events at Norrmalmstorg [1]
- "Unbewußte Liebesbeziehung zum Folterer?" Kritik und Alternativen zu einer "Psychodynamik der traumatischen Reaktion", von Freihart Regner (German)
- Why do kidnap victims sometimes fail to escape, even when they have a chance to run? at everydaypsychology.com
- The Relationship Between Stockholm Syndrome and Posttraumatic Stress Disorder in Battered Women
- A Brief History of Stockholm Syndrome from Time.com
- Stockholm Syndrome Prime Health Channel