സിറിലിക് അക്ഷരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറിലിക് അക്ഷരമാല
Romanian-kirilitza-tatal-nostru.jpg
Type അക്ഷരമാല
Spoken languages മിക്ക പൗരസ്ത്യ-ദക്ഷിണ സ്ലാവിക് ഭാഷകൾ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ മിക്ക ഭാഷകളും
Time period 940 (ആദ്യ രൂപങ്ങൾ)
Parent systems
Sister systems ലാറ്റിൻ അക്ഷരമാല
കോപ്റ്റിക് അക്ഷരമാലാർമേനിയൻ അക്ഷരമാല
ഗ്ലാഗോലിതിക് അക്ഷരമാല
Unicode range U+0400 to U+04FF
U+0500 to U+052F
U+2DE0 to U+2DFF
U+A640 to U+A69F
ISO 15924 Cyrl
Cyrs (Old Church Slavonic variant)

Note: This page may contain IPA phonetic symbols in Unicode.

ആദ്യ ബൾഗേറിയൻ സാമ്രാജ്യത്തിൽ വികസിപ്പിക്കപ്പെട്ട ഒരു എഴുത്തുരീതിയാണ് സിറിലിക് അക്ഷരമാല അഥവാ സിറിലിക് ലിപി(pronounced /sɨˈrɪlɪk/). ആദ്യത്തെ രണ്ട് അക്ഷരങ്ങളുടെ പഴയ നാമങ്ങളിൽ നിന്ന് അസ്ബുക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ബൾഗേറിയൻ, റഷ്യൻ, ബെലാറസിയൻ, റുസിൻ, മാസിഡോണിയൻ, സെർബിയൻ, യുക്രൈനിയൻ എന്നീ സ്ലാവിക് ഭാഷകളും മൊൾഡോവൻ, കസാഖ്, ഉസ്ബെക്, കിർഗിസ്, താജിക്, തുവാൻ, മംഗോളിയൻ എന്നീ ഇതരഭാഷകളും ഈ എഴുത്തുരീതി ഉപയോഗിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മിക്ക രാജ്യങ്ങളും ഈ ലിപിയാണ് പിൻതുടരുന്നത്. സിറിലിക് അക്ഷരമാല ഉപയോഗിക്കുന്ന എല്ലാ ഭാഷകളിലും എല്ലാ അക്ഷരങ്ങൾക്കും ഉപയോഗമില്ല.

മിക്ക സംഘടനകളും സിറിലിക് ലിപിക്ക് ഔദ്യോഗികപദവി നൽകിയിട്ടുണ്ട്. 2007 ജനുവരി 1-ന് ബൾഗേറിയ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ലാറ്റിൻ, ഗ്രീക്ക് എന്നിവയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെ ഔദ്യോഗിക അക്ഷരമാലയായി സിറിലിക് മാറി.

അക്ഷരമാല [തിരുത്തുക]

സിറിലിക് അക്ഷരമാലയിലെ അക്ഷരങ്ങൾ
А
A
Б
Be
В
Ve
Г
Ge
Ґ
Ge upturn
Д
De
Ђ
Dje
Ѓ
Gje
Е
Ye
Ё
Yo
Є
Ye
Ж
Zhe
З
Ze
Ѕ
Dze
И
I
І
Dotted I
Ї
Yi
Й
Short I
Ј
Je
К
Ka
Л
El
Љ
Lje
М
Em
Н
En
Њ
Nje
О
O
П
Pe
Р
Er
С
Es
Т
Te
Ћ
Tshe
Ќ
Kje
У
U
Ў
Short U
Ф
Ef
Х
Kha
Ц
Tse
Ч
Che
Џ
Dzhe
Ш
Sha
Щ
Shcha
Ъ
Hard sign (Yer)
Ы
Yery
Ь
Soft sign (Yeri)
Э
E
Ю
Yu
Я
Ya
സ്ലാവിക്-ഇതര അക്ഷരങ്ങൾ
Ӏ
Palochka
Ә
Cyrillic Schwa
Ғ
Ayn
Ҙ
Dhe
Ҡ
Bashkir Qa
Қ
Qaf
Ң
Ng
Ө
Barred O
Ү
Straight U
Ұ
Straight U
with stroke
Һ
He
പുരാതന അക്ഷരങ്ങൾ
ІА
A iotified
Ѥ
E iotified
Ѧ
Yus small
Ѫ
Yus big
Ѩ
Yus small iotified
Ѭ
Yus big iotified
Ѯ
Ksi
Ѱ
Psi
Ѳ
Fita
Ѵ
Izhitsa
Ѷ
Izhitsa okovy
Ҁ
Koppa
Ѹ
Uk
Ѡ
Omega
Ѿ
Ot
Ѣ
Yat
"http://ml.wikipedia.org/w/index.php?title=സിറിലിക്_അക്ഷരമാല&oldid=1717259" എന്ന താളിൽനിന്നു ശേഖരിച്ചത്