സാൻക്വിങ് പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻക്വിങ്ഷാൻ പർവ്വത ദേശീയോദ്യാനം*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Sanqingshan 1461.JPG
രാജ്യം Flag of the People's Republic of China.svg China
തരം പാരിസ്ഥിതികം
മാനദണ്ഡം vii
അവലംബം 1292
മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2008  (32മത് -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ചൈനയിലെ ജാങ്ക്സി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന താവോമതക്കാരുടെ ഒരു പരിശുദ്ധ പർവ്വതമാണ് സാൻക്വിങ്ഷാൻ അഥവാ സാൻക്വിങ് പർവ്വതം(ചൈനീസ്: 清山; ഇംഗ്ലീഷ്: Mount Sanqing). പരിശുദ്ധത്രയം എന്നാണ് സാൻക്വിങിന്റെ അർത്ഥം. യൂജിങ്, യുഷൂയി, യുഹുവ എന്നീ മൂന്നുമലകൾ സാൻക്വിങ്ഷാനിന്റെ ഭാഗമാണ്. ഇവയിൽ ഏറ്റവും ഉയരമുള്ളത് യൂജിങിനാണ്.

സാൻക്വിങ് പർവ്വതതിന് ലോക പൈതൃക പദവി ലഭിച്ചിട്ടുണ്ട്. 1000സ്പീഷീസ് സസ്യങ്ങളും, 800 സ്പീഷീസ് ജന്തുക്കളും ഇവിടെ കണ്ടുവരുന്നു.2200ച.കി.മീ യാണ് സാൻക്വിങ്ഷാനിന്റെ ആകെ വിസ്തീർണ്ണം. 2008-ലാണ് ഈ പ്രദേശത്തിന് യുനെസ്കോ യുടെ ലോകപൈതൃക പദവി ലഭിച്ചത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ സാൻക്വിങ് പർവ്വതം എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സാൻക്വിങ്_പർവ്വതം&oldid=1818731" എന്ന താളിൽനിന്നു ശേഖരിച്ചത്