ഷീദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കൻ ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Gate in front of the town of Xidi.
രാജ്യം Flag of the People's Republic of China.svg ചൈന
തരം സാംസ്കാരികം
മാനദണ്ഡം iii, iv, v
അവലംബം 1002
മേഖല ഏഷ്യാ പസഫിൿ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2000  (24th -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ചൈനയിലെ തെക്കൻ ആൻഹ്വൈ പ്രവിശ്യയിലുള്ള ഒരു ഗ്രാമമാണ് ഷീദി (ചൈനീസ്: 西递 ; ഇംഗ്ലീഷ്:Xidi ). 2000മാണ്ടിൽ തെക്കൻ ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ എന്ന പേരിൽ യുനെസ്കോ ഹോങ്സുൻ ഗ്രാമത്തിനൊപ്പം ഈ ഗ്രാമത്തെയും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. "Ancient Villages in Southern Anhui - Xidi and Hongcun". UNESCO. ശേഖരിച്ചത് 2008-10-08. 
  2. "Xidi and Hongcun Villages". China.com. 2008-09-16. ശേഖരിച്ചത് 2008-10-08. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 29°54′16″N 117°59′15″E / 29.90444°N 117.98750°E / 29.90444; 117.98750

"http://ml.wikipedia.org/w/index.php?title=ഷീദി&oldid=1821129" എന്ന താളിൽനിന്നു ശേഖരിച്ചത്