സണ്‍ മൈക്രോസിസ്റ്റംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സണ്‍ മൈക്രോസിസ്റ്റംസ്
തരം പബ്ലിക് (NASDAQJAVAD
see #Reverse stock split)
സ്ഥാപിതം 1982
ആസ്ഥാനം സാന്താ ക്ലാരാ, കാലിഫോര്‍ണിയ, അമേരിക്കന്‍ ഐക്യനാടുകള്‍
സ്ഥാപകര്‍ സ്കോട്ട് മക്നീലി, ചെയര്‍മാന്‍

ജോനാഥന്‍ ഐ. ഷ്വാര്‍റ്റ്സ്, പ്രസിഡന്റ്, സി.ഇ.ഓ.
വില്യം മക്ഗോവന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, People and Places, and CHRO

Greg Papadopoulos, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, CTO
വ്യവസായ മേഖല Diversified computer systems
ഉല്‍‌പന്നങ്ങള്‍ കമ്പ്യൂട്ടര്‍ സെര്‍‌വറുകള്‍, വര്‍ക്ക്സ്റ്റേഷനുകള്‍, സ്റ്റോറേജ്, സോഫ്റ്റ്വെയര്‍, സേവനങ്ങള്‍
വിറ്റുവരവ് US$13.873 billion (FY07)[1]
പ്രവര്‍ത്തന വിറ്റുവരവ് US$309 million (FY07)[1]
അറ്റാദായം US$473 million (FY07)[1]
തൊഴിലാളികള്‍ 33,904 (2007)[2]
മുദ്രാവാക്യം ദ നെറ്റ്വര്‍ക്ക് ഈസ് ദ കമ്പ്യൂട്ടര്‍ (The Network is the Computer)
വെബ്‌സൈറ്റ് http://sun.com/

1982 ഫെബ്രുവരി 24-ന്‌[3] അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ, സാന്റ ക്ലാര എന്ന സ്ഥലം കേന്ദ്രമാക്കി , കമ്പ്യൂട്ടര്‍,കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ്‌ സണ്‍ മൈക്രോസിസ്റ്റംസ്.

ജാവ,എന്‍.എഫ്.എസ് തുടങ്ങിയ ടെക്നോളജികളുടെ കണ്ടുപിടുത്തക്കാരായാണ്‌ സണ്‍ അറിയപ്പെടുന്നത്.

2009 ഏപ്രില്‍ 20-ന്‌ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ സണ്‍ മൈക്രോ സിസ്റ്റത്തിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.[4][5]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 Q4 FY 2007 Earnings Press Release. Sun Microsystems, Inc.. ശേഖരിച്ചത് 2007-01-23.
  2. Company Info. സണ്‍ മൈക്രോസിസ്റ്റംസ്. ശേഖരിച്ചത് 2007-07-30.
  3. The Glamor in Mass Transit. Sun Microsystems, Inc. (24 February 2007). ശേഖരിച്ചത് 2007-02-25.
  4. Sun and Oracle (2009-04-20). ശേഖരിച്ചത് 2009-04-20.
  5. http://www.oracle.com/us/corporate/press/018363
Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം