സംസ്ഥാനപാത 21 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 21 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 86.0 km (53.4 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | ചാലക്കുടി |
| അവസാനം: | സംസ്ഥാന അതിർത്തി |
| പാതാ സമ്പ്രദായം | |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 21 (സംസ്ഥാനപാത 21). തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് അതിർത്തിയായ തമിഴ്നാടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലാണ് ഈ പാത അവസാനിക്കുന്നത്. 86 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
ചാലക്കുടി (ദേശീയപാത 544) - ആതിരപ്പള്ളി - വാഴച്ചാൽ - പെരിങ്ങൽക്കുത്ത് - ഷോളയാർ വൈദ്യുതോത്പാദന കേന്ദ്രത്തിലേക്കുള്ള റോഡ് - ആനമല - സംസ്ഥാന അതിർത്തി.
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||