സംവാദം:രാമായണം (പൈകോ ചിത്രകഥ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനത്ര ശ്രദ്ധേയതാ പ്രശ്നമുണ്ടോ? വളരെക്കാലം കേരളത്തിലോടിയതല്ലേ?--പ്രവീൺ:സംവാദം 14:42, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അറിയില്ല. അവലംബം വല്ലതും ഇട്ട് ഫലകം നീക്കിയേക്കൂ --റസിമാൻ ടി വി 20:25, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒറ്റപ്പുസ്തകവും തുടർക്കഥാരൂപവും[തിരുത്തുക]

ഇത് ഒറ്റപ്പുസ്തകമായും തുടർക്കഥാരൂപത്തിലും ഇറക്കിയിരുന്നോ? തുടർക്കഥാരൂപത്തിൽ പുറത്തിറക്കിയിരുന്നു എന്നുള്ളത്, ഒഴിവാക്കാനുള്ള സംവാദത്തിൽ നിന്നും വ്യക്തമായി. കൂടുതൽ വിവരങ്ങൾ ദയവായി ലേഖനത്തിൽ ഉൾപ്പെടുത്തുക.--Vssun (സുനിൽ) 07:49, 7 ജനുവരി 2011 (UTC)[മറുപടി]