സംവാദം:കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കേരളത്തിലെ മാത്രമല്ലേ??.. ഈ താളിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുതൂക്കങ്ങൾ എന്ന് പേർ നൽകണ്ടേ? --Vssun 06:26, 22 മേയ് 2009 (UTC)[മറുപടി]

അളവുകളും തൂക്കങ്ങളും എന്ന താളിന്റെ ചരിത്രത്തിലേക്ക് മാറ്റുകയല്ലേ നല്ലത്. ഇങ്ങനെയൊരു താൾ വിജ്ഞാനകോശത്തിൽ ഉണ്ടാവുമോ? --Challiovsky Talkies ♫♫ 07:40, 23 മേയ് 2009 (UTC)[മറുപടി]

കേരളത്തിന്റെ ചരിത്രത്തിലേക്കു മാറ്റുകയാവും ഉചിതം --ജുനൈദ് (സം‌വാദം) 08:04, 23 മേയ് 2009 (UTC)[മറുപടി]

മാറ്റാനായില്ലേ? ഇല്ലെങ്കിൽ ചുരുങ്ങിയ പക്ഷം തലക്കെട്ടെങ്കിലും മാറ്റണം. -- റസിമാൻ ടി വി 10:14, 2 ഒക്ടോബർ 2009 (UTC)[മറുപടി]

തലക്കെട്ട് മാറ്റിയാൽ മതി. അളവ് തൂക്കങ്ങൾഎന്ന ലെഖനത്തിന്റെ സബ് വർഗ്ഗത്തിൽ പെടുത്താം. അതോടൊപ്പം കേരളചരിത്രം/സംസ്കാരം എന്നീ വർഗ്ഗങ്ങളുടെ ഒക്കെ സബ്ബ് വർഗ്ഗം ആയി ചേർക്കാം എന്ന് തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 14:51, 2 ഒക്ടോബർ 2009 (UTC)[മറുപടി]

കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ എന്നാക്കിയിട്ടുണ്ട്. --Vssun 08:52, 3 ഒക്ടോബർ 2009 (UTC)[മറുപടി]

ആമുഖത്തിന്റെ ലേഖനത്തിന്റെ തലക്കെട്ടുമായി ഒരു ബന്ധവുമില്ലല്ലോ. --Vssun (സുനിൽ) 16:44, 20 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തലാക്കട്ടി[തിരുത്തുക]

നാട്ടിൽ ഈ കപ്പ ഒക്കെ തൂക്കുന്ന പഴയ ഒരു അളവില്ലേ ത്ലാം എന്നാണ് ഞങ്ങൾ പറയുക. ഒരു ത്ലാം എന്നത് ഏകദേശം പത്ത് + കിലോ ആണ് അതു അതിന് ദേശ ഭേദം ഉണ്ടാവാം. വിശദാംശങ്ങൾ അറിയാവുന്നവരുണ്ടോ? ത്ലാക്കട്ടിയുടെ ഫോട്ടം ഞാൻ സ്പോൺസർ ചെയ്യാം. --ലിജു മൂലയിൽ 16:36, 17 മേയ് 2011 (UTC)[മറുപടി]