ഉപയോക്താവിന്റെ സംവാദം:Challiyan
ആദ്യത്തെ സംരക്ഷിത താൾ സെപ് 23-നവ 23 2006 വരെയുള്ളത്
രണ്ടാമത്തെ സംരക്ഷിത താൾ ഏപ്രിൽ 28-2009 വരെയുള്ളത് വരെയുള്ളത്
ജൂലൈ 2007 മുതലുള്ള സംവാദങ്ങൾ ആണ് കീഴെ. പഴയതെല്ലാം ചുരുട്ടിക്കെട്ടി മുകളിൽ വച്ചിട്ടുണ്ട്.
| “ | മറുപടി ചിലപ്പോൾ കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ട് സമയം മിനക്കെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക | ” |
[തിരുത്തുക] പ്രമാണം:Kannampuzha temple chalakudy.JPG
പ്രമാണം:Kannampuzha temple chalakudy.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:37, 10 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Mosquito in wood hole.JPG
പ്രമാണം:Mosquito in wood hole.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:44, 10 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Malayalathilezhuthaan.jpg
പ്രമാണം:Malayalathilezhuthaan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:48, 12 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:പി.കെ.ബാലകൃഷ്ണൻ.JPG
പ്രമാണം:പി.കെ.ബാലകൃഷ്ണൻ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 07:50, 14 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Narayanaguru pkbalakrishnan.jpg
പ്രമാണം:Narayanaguru pkbalakrishnan.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:18, 20 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Tipusultan pkbalakrishnan.jpg
പ്രമാണം:Tipusultan pkbalakrishnan.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:19, 20 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Chanthumenon a study pkb.jpg
പ്രമാണം:Chanthumenon a study pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:20, 20 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Novel sidhiyum sadhanayum pkb.jpg
പ്രമാണം:Novel sidhiyum sadhanayum pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:22, 20 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Kavyakala pkb.jpg
പ്രമാണം:Kavyakala pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:23, 20 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Ezhuthachante kala pkb.jpg
പ്രമാണം:Ezhuthachante kala pkb.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:24, 20 ജനുവരി 2011 (UTC)
The use of non-free images arranged in a gallery or tabular format is usually unacceptable seew:en:WP:NFG--Dpkpm007Talk 16:56, 22 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Chanthumenon a study pkb.jpg
പ്രമാണം:Chanthumenon a study pkb.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 13:01, 29 ജനുവരി 2011 (UTC)
[തിരുത്തുക] പ്രമാണം:Malayalathilezhuthaan.jpg
പ്രമാണം:Malayalathilezhuthaan.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 06:26, 7 ഏപ്രിൽ 2011 (UTC)
[തിരുത്തുക] പ്രമാണം:മഞ്ഞുപാളികൾ-അലാസ്ക.JPG
പ്രമാണം:മഞ്ഞുപാളികൾ-അലാസ്ക.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 08:59, 7 ഏപ്രിൽ 2011 (UTC)
[തിരുത്തുക] പ്രമാണം:Travancore lines map.jpg
പ്രമാണം:Travancore lines map.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 15:55, 26 ജൂൺ 2011 (UTC)
[തിരുത്തുക] വീണ്ടും സ്വാഗതം
ചള്ളിയാനെ വീണ്ടും വിക്കിയുടെ പുതിയ മാറ്റങ്ങളിൽ കണ്ടതിൽ വളരേയധികം സന്തോഷം --സുഗീഷ് 16:04, 21 ജൂലൈ 2011 (UTC)
[തിരുത്തുക] Invite to WikiConference India 2011
| Hi Challiyan,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. But the activities start now with the 100 day long WikiOutreach. Call for participation is now open, please submit your entries here. (last date for submission is 30 August 2011) We look forward to see you at Mumbai on 18-20 November 2011 |
|---|
[തിരുത്തുക] സംഘം ശരണം
WP:AUTOPAT, WP:PAT, WP:ROLL എന്നീ മൂന്നു സംഘങ്ങളിൽ അംഗമാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 16:33, 16 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] ഡിലെനോയ്
സംവാദം:യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ് കാണുക. --Vssun (സുനിൽ) 19:24, 17 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] കാലടി
സംവാദം:കാലടി#പാദമുദ്രയും പേരും കാണുക. --Vssun (സുനിൽ) 09:03, 19 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] തോമസ് ചാഴിക്കാടൻ
തോമസ് ചാഴിക്കാടൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --കിരൺ ഗോപി 11:41, 26 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] മുഹമ്മദ്
ഇതൊന്നു നോക്കൂ --Nijusby 04:11, 9 നവംബർ 2011 (UTC)
[തിരുത്തുക] തിരുവിതാംകൂർ
സംവാദം:തിരുവിതാംകൂർ കാണുക. --Vssun (സുനിൽ) 02:16, 14 നവംബർ 2011 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Challiyan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:09, 29 മാർച്ച് 2012 (UTC)