സംവാദം:കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരോൻ (Macrognathus guentheri) ഒരു തദ്ദേശീയ മത്സ്യം ആണ് എന്നാൽ ലിസ്റ്റിൽ ഇല്ല ചേർക്കാം എന്ന് തോന്നുന്നു ....Irvin Calicut.......ഇർവിനോട് പറയു... 11:04, 29 മേയ് 2012 (UTC)[മറുപടി]

പട്ടികയിൽ ചേർക്കാത്ത കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങൾ[തിരുത്തുക]

....Irvin Calicut.......ഇർവിനോട് പറയു... 12:16, 17 ജൂൺ 2012 (UTC)[മറുപടി]

ഇനിയുമുണ്ട് ,വരാലും,കാരിയും ,കൂരിയുമെവിടെപ്പോയി

ബിനു (സംവാദം) 09:34, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഇത് കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക ആണ് ,കേരളത്തിലെ മത്സ്യങ്ങളുടെ പട്ടിക അല്ല ബിനു  :) - Irvin Calicut ....ഇർവിനോട് പറയു 09:39, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഇതാ ഇപ്പനന്നായെ, കേരളത്തിൽ പൂച്ചേം ഇല്ല കൂരിയും കാരിയും വരാലുമില്ല എന്നാണോ?അവരൊക്കെ വിദേശികളാണോ

ബിനു (സംവാദം) 04:38, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അവരൊക്കെ വിദേശികൾ അല്ല പക്ഷെ അവരെ തമിഴ്നാടിലും കർണാടകയിലും അന്ദ്രയിലും ഓകേ കാണാം കേരളത്തിൽ മാത്രം അല്ല , ഈ പട്ടികയിൽ കേരളത്തിൽ മാത്രം കാണുന്ന മത്സ്യങ്ങൾ ആണ് ഉള്ളത് . ഇതിൽ കുടുതൽ വിശദമായി പറയാൻ എനിക്ക് അറിയില്ല സുഹൃത്തേ ക്ഷമികുക  :) - Irvin Calicut ....ഇർവിനോട് പറയു 07:53, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. പാവം നമ്മുടെ മീനുകൾ! ബിനു (സംവാദം) 08:08, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Endemic - സഹജമായി ഒരു പ്രദേശത്തു മാത്രം കാണുന്ന, കണ്ടെത്തിയിരിക്കുന്ന എന്നൊക്കെയാണ് അർഥം. Kryptoglanis shajii എന്ന പേരു നോക്കൂ, മലയാളിയായ ഡോക്ടർ ഷാജിയാണ് അതിനെ കണ്ടെത്തിയത്. മിക്ക പേരിന്റെയും വാലിൽ മലയാളി വ്യക്തിനാമമോ സ്ഥലനാമമോ കാണാം. --റോജി പാലാ (സംവാദം) 08:16, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഇത് ഒരു ബുദ്ധിമുട്ട് അല്ല ബിനു , ഞാൻ പറഞ്ഞ കാര്യം ബിനുവിനു മനസ്സിലായോ .. ഒന്ന് കൂടീ വിശദം ആകി പറയാം.. വരാലും,കാരിയും ,കൂരിയും കേരളത്തിൽ മാത്രം അല്ല കണ്ടു വരുനത്‌ അവയെ തമിഴ്നാടിലും കർണാടകയിലും അന്ദ്രയിലും ഓകേ കാണാം. എന്നാൽ ഇവിടെ പറയുന്ന പൂക്കോടൻ പരൽ , കരിയാൻ ,ഈറ്റിലിക്ക, ചോരക്കണിയാൻ, ആശ്ചര്യപ്പരൽ ,നെടുവാലൻ‌ചുട്ടിപ്പരൽ... എനിവർ കേരളത്തിൽ മാത്രമേ ഉള്ളു .മനസിലായി എന്ന് പ്രതിക്ഷിക്കുന്നു - Irvin Calicut ....ഇർവിനോട് പറയു 08:19, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഗവേഷകർ[തിരുത്തുക]

ആമുഖത്തിൽ ഗവേഷകരുടെ പേരിന്റെ കാര്യം പറയുന്നുണ്ടല്ലോ. ഉള്ളടക്കത്തിൽ കാണുന്നുമില്ല. --Vssun (സംവാദം) 03:21, 20 ഒക്ടോബർ 2012 (UTC)[മറുപടി]

എല്ലാ മത്സ്യങ്ങളുടെയും ഇൻഫോ ബോക്സിൽ ഗവേഷകരുടെ പേര് വിവരങ്ങൾ ,കണ്ടെത്തിയ കൊല്ലം എന്നിവ ഉണ്ട് , അത് ഇവിടെ എടുത്തു ചേർകണമോ ? - Irvin Calicut....ഇർവിനോട് പറയു 09:10, 20 ഒക്ടോബർ 2012 (UTC)[മറുപടി]
വേണ്ട. ആമുഖത്തിൽ തിരുത്തി --Vssun (സംവാദം) 11:10, 20 ഒക്ടോബർ 2012 (UTC)[മറുപടി]
ശാസ്ത്രീയനാമത്തിന്റെ പ്രത്യേകതയാണ് ആമുഖത്തിൽ നൽകിയിരുന്നത്.--റോജി പാലാ (സംവാദം) 11:27, 20 ഒക്ടോബർ 2012 (UTC)[മറുപടി]
അതെ മികവയുടെയും ശാസ്ത്രീയനാമത്തിന്റെ വാലിൽ കണ്ടു പിടിച്ച ഗവേഷകന്റെ പേര് ചേർത്തി ആണ് നാമകരണം ചെയ്തിരികുനത് - Irvin Calicut....ഇർവിനോട് പറയു 11:43, 20 ഒക്ടോബർ 2012 (UTC)[മറുപടി]
+ സ്ഥലവും--റോജി പാലാ (സംവാദം) 11:48, 20 ഒക്ടോബർ 2012 (UTC)[മറുപടി]