ശിപായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടാളത്തിലെ സാധാരണ ജവാന്‍മാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂണ്‍(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നത് . ഭടന്‍ എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".