വർഗ്ഗത്തിന്റെ സംവാദം:നിയമപരമായി തൂക്കിലേറ്റിയവർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിയമപരമായി തൂക്കിലേറ്റപ്പെട്ടവർ എന്നതല്ലേ ശരി. ഇപ്പോഴുള്ളത് എതിർ അർഥമല്ലേ? അല്ലെങ്കിൽ തൂക്കിലേറിയവർ എന്നാകണം--റോജി പാലാ (സംവാദം) 08:12, 22 നവംബർ 2012 (UTC)[മറുപടി]

ഇത് നീലിപ്പിക്കാൻ ചെയ്തതായിരുന്നു. തൂക്കിലേറ്റപ്പെട്ടവർ ആകും കൂടുതൽ ശരി -- റസിമാൻ ടി വി 08:16, 22 നവംബർ 2012 (UTC)[മറുപടി]

float --Vssun (സംവാദം) 08:43, 22 നവംബർ 2012 (UTC)[മറുപടി]