വോഡാഫോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വോഡാഫോണ്‍ ഗ്രൂപ്പ് പി.എല്‍.സി
തരം പൊതുമേഖല (LSEVOD,
NYSEVOD, FWB: VOD)
സ്ഥാപിതം 1983ല്‍ റാക്കല്‍ ടെലിക്കോം, സ്വന്തന്ത്രമായി 1991ല്‍
ആസ്ഥാനം Flag of the United Kingdom ന്യൂബറി, ബെര്‍ക്ക്ഷെയര്‍, ഇംഗ്ലണ്ട്, യുണൈറ്റഡ് കിംഗ്ഡം
സ്ഥാപകര്‍ സര്‍ ജോണ്‍ ബോണ്ട്, ചെയര്‍മാന്‍
ജോണ്‍ ബ്യുക്കാനന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍
അരുണ്‍ സരിന്‍, സി.ഈ.ഓ
ആന്‍ഡി ഹാല്‍ഫോഡ്, സി.എഫ്.ഓ
വ്യവസായ മേഖല മൊബൈല്‍ ഫോണ് വാര്‍ത്താവിനിമയം
ഉല്‍‌പന്നങ്ങള്‍ മൊബൈല്‍ ശൃംഘലകള്‍, ടെലിക്കോം സേവനങ്ങള്‍ മുതലായവ.
വിറ്റുവരവ് Green Arrow Up Darker.svg £29.350 ബില്യന്‍ പൌണ്ട് (2006)
അറ്റാദായം Red Arrow Down.svg £-14.084 ബില്യ്യന്‍ പൌണ്ട്(2006)
മുദ്രാവാക്യം Make the most of now (പല രാജ്യങ്ങളിലും , അവരുടെ പഴയ സ്ലോഗനായ, How are you?, ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു)
വെബ്‌സൈറ്റ് www.vodafone.com

ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി ഇരുനൂറ് ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന മൊബൈല്‍ ഫോണ്‍ സേവനദാതാവാണ്‌ വോഡാഫോണ്‍. "വോയിസ്‌", "ഡാറ്റാ", "ഫോണ്‍" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ്‌ വോഡാഫോണ്‍ എന്ന പേര്‌ സൃഷ്ടിച്ചത്‌.

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈല്‍ ഫോണ്‍ സേവനദാതാവാണ്‌ വോഡാഫോണ്‍[1], ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചൈനാ മൊബൈലിനു താഴെ രണ്ടാം സ്ഥാനത്തുമാണ്‌[2][3][അവലംബം ആവശ്യമാണ്].

വോഡാഫോണിന്റെ ആസ്ഥാനം ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌.

[തിരുത്തുക] ആധാരസൂചിക

  1. http://news.bbc.co.uk/1/hi/business/4642106.stm
  2. http://www.telegeography.com/cu/article.php?article_id=18025
  3. http://www.forbes.com/markets/feeds/afx/2007/09/19/afx4137288.html
"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%A1%E0%B4%BE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം