സംവാദം:വോഡാഫോൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൊഡാ എന്നല്ലേ ഉള്ളൂ? --ചള്ളിയാൻ ♫ ♫ 07:57, 15 ഒക്ടോബർ 2007 (UTC)[മറുപടി]

വോയ്സ് ഡാറ്റാ എന്നതിന്റെ ചുരുക്കമാകുമ്പോൾ വോഡാ എന്നാവില്ലേ? --Vssun 08:34, 15 ഒക്ടോബർ 2007 (UTC)[മറുപടി]

::വൊഡാഫോൺ ആണ്‌ ശരി. സംശയനിവാരണത്തിന്‌ ഇംഗ്ലീഷ് വേർഷനിൽ ഉപയോഗിച്ചിരിക്കുന്ന പേര് ശ്രദ്ധിക്കാം. --ജേക്കബ് 08:39, 15 ഒക്ടോബർ 2007 (UTC)[മറുപടി]

ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാദാവ്[തിരുത്തുക]

--Vssun 11:33, 17 ഒക്ടോബർ 2007 (UTC)[മറുപടി]

അറ്റാദായം[തിരുത്തുക]

വാർത്ത ഒന്നു കാണുക.ഇതു പ്രകാരം വോഡാഫോൺ 7ആം സ്ഥാനത്തും ചൈന മൊബൈൽ 11ആം സ്ഥാനത്തുമാണ്‌.--അനൂപൻ 12:05, 17 ഒക്ടോബർ 2007 (UTC)[മറുപടി]

ഇതു മൊബൈലുകളുടെ മാത്രമല്ലല്ലോ.. എല്ലാ ടെലികോം ദാദാക്കളുടേതുമല്ലേ?? --Vssun 12:13, 17 ഒക്ടോബർ 2007 (UTC)[മറുപടി]

ഇവർ തന്നെ നൽകുന്ന പരസ്യങളിൽ വോഡഫോൺ എന്നാണല്ലോ കാണിക്കുന്നത് അപ്പൊ അതല്ലെ ശരി????--ഹിരുമോൻ 12:18, 17 ഒക്ടോബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വോഡാഫോൺ&oldid=678198" എന്ന താളിൽനിന്ന് ശേഖരിച്ചത്