വെള്ളി എറിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളി എറിയൻ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ജനുസ്സ്: Elanus
വർഗ്ഗം: E. caeruleus
ശാസ്ത്രീയ നാമം
Elanus caeruleus
Desfontaines, 1789
Synonyms

Elanus melanopterus

പരുന്തുകളിൽ കാക്കയോളം വലിപ്പമുള്ള ഒരിനമാണ് വെള്ളി എറിയൻ - Black-winged Kite. വരണ്ട പ്രദേശങ്ങളിൽ കുറ്റിക്കാടുകൾ ധാരാളമുള്ള പ്രദേശത്താണു ഇവ കൂടുതലായും കാണപ്പെടുന്നത്. ഇരിക്കുമ്പോൾ ഇവയുടെ ചിറകിനുമുകളിലായി ഒരു കറുത്തപ്പട്ട ദൃശ്യമാകുന്നു. ഇവയുടെ കണ്ണിന്റെ ഭാഗത്തായി വീതികുറഞ്ഞ കറുത്ത കൺപട്ട കടന്നു പോകുന്നു. ചിറകിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറമാണ്. വെള്ള നിറത്തിലുള്ള ഇവയുടെ വാലിലെ തൂവലുകൾ എല്ലാം ഒരേ നീളമാണുള്ളത്. പറക്കുമ്പോൾ കാറ്റിനെതിരായി ചവിട്ടി നിൽക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.

[തിരുത്തുക] അവലംബം

  1. BirdLife International (2009) Elanus caeruleus In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 11 February 2010.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വെള്ളി_എറിയൻ&oldid=1294486" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ