വസൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Smallpox
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Child with Smallpox Bangladesh.jpg
വസൂരി വന്ന ഒരു കുട്ടി
ICD-10 B03.
ICD-9 050
അസുഖങ്ങളുടെ പട്ടിക 12219
മരുന്നുകൾ 001356
ഇ-മരുന്നുകൾ emerg/885 
MeSH D012899
Variola virus (Smallpox)
Virus classification
ഗ്രൂപ്പ്: Group I (dsDNA)
കുടുംബം: Poxviridae
ജനുസ്സ്: Orthopoxvirus
വർഗ്ഗം: Variola vera

മനുഷ്യരിൽ കാണപ്പെടുന്ന ഒരു പകർച്ച വ്യാധിയാണ് വസൂരി. വരിയോല (വരിയോല മൈനർ, വരിയോല മേജർ) എന്ന വൈറസ് ആണ് ഈ രോഗത്തിനു കാരണം.[1] മലയാളത്തിൽ അകമലരി എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ശരീരത്തിൽ ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകളിൽ കേന്ത്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകൾ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും.

[തിരുത്തുക] അവലംബം

  1. Ryan KJ, Ray CG (editors) (2004). Sherris Medical Microbiology (4th ed.). McGraw Hill. താളുകൾ. 525–8. ISBN 0838585299. 
"http://ml.wikipedia.org/w/index.php?title=വസൂരി&oldid=1307408" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ