വഴുതന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
വഴുതന
Solanum melongena ja02.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
വര്‍ഗ്ഗം: Magnoliopsida
Subclass: Asteridae
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്‌: Solanum
വര്‍ഗ്ഗം: S. melongena
ശാസ്ത്രീയനാമം
Solanum melongena
L.

ആഹാരയോഗ്യമായതും “സൊലനേസീ”(Solanaceae) കുടുംബത്തില്‍ പെട്ടതുമായ സസ്യമാണ്‍ വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ ബ്രിഞ്‌ജാള്‍ (Brinjal)എന്നും തമിഴില്‍ "കത്തിരിക്ക" എന്നും ഇതിനെ പറയുന്നു.

[തിരുത്തുക] ചിത്രശാല‍

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം