സൊളാനേസീ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സൊളാനേസീ | |
|---|---|
| തക്കാളി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Solanaceae Juss. |
| Subfamilies | |
|
Cestroideae |
|
തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഉൾപ്പെടുന്ന സൊളാനം ജനുസ് കൂടാതെ ഭക്ഷ്യവിളകളും അലങ്കാരസസ്യങ്ങളും വിഷസസ്യങ്ങളും ഔഷധസസ്യങ്ങളും അടങ്ങുന്ന ഒരു വലിയ സസ്യകുടുംബമാണ് സൊളാനേസീ (Solanaceae). കുറ്റിച്ചെടികളും, മരങ്ങളും വള്ളികളും ഈ കുടുംബത്തിലുണ്ട്. സൊളാനേസിയിലെ മറ്റു പ്രധാന ജനുസുകൾ, ഉമ്മം അടങ്ങുന്ന Datura, മുളക് അടങ്ങുന്ന Capsicum, പുകയില അടങ്ങുന്ന Nicotiana എന്നിവയാണ്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'സൊളാനേസീ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Solanaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: