വല (പ്രോഗ്രാമിങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല
ശൈലി:Multi-paradigm: imperative, structured, object-oriented
പുറത്തുവന്ന വർഷം:2006
വികസിപ്പിച്ചത്:Jürg Billeter, Raffaele Sandrini
ഏറ്റവും പുതിയ പതിപ്പ്:0.10.0/ സെപ്റ്റംബർ 18, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-09-18)
ഡാറ്റാടൈപ്പ് ചിട്ട:static, strong
വകഭേദങ്ങൾ:Vala, Genie
സ്വാധീനിക്കപ്പെട്ടത്:C, C++, C#, Java
ഓപറേറ്റിങ്ങ് സിസ്റ്റം:Every platform supported by GLib
അനുവാദപത്രം:LGPL 2.1+
വെബ് വിലാസം:http://live.gnome.org/Vala

സി അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടർ ഭാഷയാണ് വല. ആധുനിക കമ്പ്യൂട്ടർ ഭാഷകളുടെയെല്ലാം പ്രത്യേകതകളും സൌകര്യങ്ങളും സി‌ ഭാ‌ഷയിൽ ലഭ്യമാക്കുക എന്ന ഉദ്ദേ‌‌ശത്തോടെയാണ് വല ഭാഷയുണ്ടാക്കിയിട്ടുള്ളത്. ജുർഗ്ഗ് ബില്ലെറ്ററും റഫായെല്ലി സാണ്ട്രിനിയും ചേർന്നാണ് വല നിർമ്മിച്ചത്.

വല കമ്പ്യൂട്ടർ ഭാഷയുടെ സിൻടാക്സ് C# ആണ്. അജ്ഞാതമായ പ്രവർത്തനങ്ങൾ, സിഗ്നലുകൾ, വസ്തുതകൾ, ജനറിക്സ്, അസിസ്റ്റഡ് മെമ്മറി മാനേജ്മെന്റ്, എക്സെപ്ഷൻ ഹാൻഡ്ലിംഗ്, ടൈപ്പ് ഇൻഫെറൻസ്, ഫോർആക് ലൂപ് സ്റ്റേറ്റ്മെന്റുകൾ എന്നിവയും ഇവയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു.[1]

കോഡ് ഉദാഹരണം[തിരുത്തുക]

ഹലോ വേൾഡ് പ്രോഗ്രാം.

void main () {
  print ("Hello World\n");
}

വലയുടെ വസ്തുതാധിഷ്ഠിത പ്രോഗ്രാമിങ്ങ് ഉദാഹരിക്കുന്ന ഒരു കോഡ്.

class Sample : Object {
  void greeting () {
    stdout.printf ("Hello World\n");
  }

  static void main (string[] args) {
    var sample = new Sample ();
    sample.greeting();
  }
}

അവലംബം[തിരുത്തുക]

  1. "Vala: high-level programming with less fat". Ars Technica. Retrieved 13 December 2011.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വല_(പ്രോഗ്രാമിങ്_ഭാഷ)&oldid=3785470" എന്ന താളിൽനിന്ന് ശേഖരിച്ചത്