അഞ്ജുത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
|
Screenshot
|
|
| സൃഷ്ടാവ് (കൾ) | Naba Kumar |
| വികസിപ്പിച്ചവർ | Johannes Schmid, Sebastien Granjoux, Massimo Cora', James Liggett and others |
| പ്രാരംഭപ്രകാശനം | 1999 ഡിസംബർ 27[1] |
| വികസന സ്ഥിതിവിവരം | Active[2] |
| പ്രോഗ്രാമിംഗ് ഭാഷ | C (GTK+) |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Unix-like |
| തട്ടകം | GNOME |
| ഭാഷ | available in 21 languages[3] |
| തരം | Integrated development environment |
| അനുമതിപത്രം | GNU General Public License |
| വെബ്സൈറ്റ് | http://www.anjuta.org/ |
സി, സി++ പ്രോഗ്രാമിങ്ങ് ഭാഷകൾക്ക് വേണ്ടിയുള്ള ഒരു ഐ.ഡി.ഇ. ആണ് അഞ്ജുത. ഗ്നോം പണിയിടസംവിധാനത്തിനുവേണ്ടിയാണ് ഇത് രൂപപ്പെടുത്തിയത്. നബാകുമാർ എന്ന ഇന്ത്യാക്കാരനാണ് ഇത് നിർമ്മിച്ചത്. പ്രചാരത്തിലുള്ള മിക്കവാറും ലിനക്സ് വിതരണങ്ങളുടെ കൂടെയും അഞ്ജുത വിതരണം ചെയ്യപ്പെട്ടുവരുന്നു.
[തിരുത്തുക] അവലംബം
- ↑ "Anjuta DevStudio: Integrated Development Environment". Projects.gnome.org. 1999-12-27. http://projects.gnome.org/anjuta/development.html, ശേഖരിച്ചത്: 2010-05-12.
- ↑ "anjuta - Develop software in an integrated development environment". Git.gnome.org. http://git.gnome.org/browse/anjuta/, ശേഖരിച്ചത്: 2010-05-12.
- ↑ Naba Kumar. "Module Statistics: anjuta". L10n.gnome.org. http://l10n.gnome.org/module/anjuta/#gnome-2-30, ശേഖരിച്ചത്: 2010-05-17.