ബ്രസേരോ (സോഫ്റ്റ്‌വെയർ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രസേരോ 2.26.1 ഉബുണ്ടുവിൽ |
|
| വികസിപ്പിച്ചവർ | Philippe Rouquier & Luis Medinas |
| സുദൃഢ പ്രകാശനം | 2.28.2[1] / ഒക്ടോബർ 20, 2009 |
| പൂർവ്വദർശന പ്രകാശനം | 2.29.1 / ഒക്ടോബർ 26, 2009 |
| പ്രോഗ്രാമിംഗ് ഭാഷ | സി (പ്രോഗ്രാമിങ് ഭാഷ) |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Unix-like |
| തരം | Optical disc operations |
| അനുമതിപത്രം | ഗ്നൂ സാർവ്വജനിക അനുവാദപത്രം |
| വെബ്സൈറ്റ് | gnome.org/projects/brasero |
ബ്രസേരോ സ്വതന്ത്ര ഡിസ്ക് എഴുത്ത് (disc writing) സോഫ്റ്റ്‌വേറാണ്. ഗ്നോം പണിയിടസംവിധാനത്തിൽ സഹജമായ സി.ഡി/ ഡി.വി.ഡി എഴുത്ത് സോഫ്റ്റ്‌വേറായി ഉപയോഗിക്കുന്നു[2]. ഗ്നൂ സാർവ്വജനിക അനുവാദപത്രം ആണ് ഉപയോഗിക്കുന്നത്[3].
[തിരുത്തുക] സവിശേഷതകൾ
[തിരുത്തുക] അവലംബം
- ↑ The GNOME Project (2008). "Brasero". http://projects.gnome.org/brasero/, ശേഖരിച്ചത്: 2009-04-09.
- ↑ Paul, Ryan (March 2009). "Hands-on: GNOME 2.26 brings incremental improvements". http://arstechnica.com/open-source/reviews/2009/03/hands-on-gnome-226-brings-incremental-improvement.ars, ശേഖരിച്ചത്: 2009-03-29.
- ↑ The GNOME Project (2008). "Brasero". http://projects.gnome.org/brasero/, ശേഖരിച്ചത്: 2009-03-29.
|
||||||||||||||||