റൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല തരത്തിലുള്ള റൊട്ടികള്‍ ബൗഡിന്‍ ബേക്കറിയില്‍ നിന്ന്.
Bread, white (typical)
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 270 kcal   1110 kJ
അന്നജം     51 g
- ഭക്ഷ്യനാരുകള്‍  2.4 g  
Fat 3 g
പ്രോട്ടീന്‍ 8 g
തയാമിന്‍ (ജീവകം B1)  0.5 mg   38%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.3 mg   20%
നയാസിന്‍ (ജീവകം B3)  4 mg   27%
സോഡിയം  681 mg 45%
Percentages are relative to US
recommendations for adults.
Bread, whole-wheat (typical)
100 g (3.5 oz)-ല്‍ അടങ്ങിയ പോഷകമൂല്യം
ഊര്‍ജ്ജം 250 kcal   1030 kJ
അന്നജം     46 g
- ഭക്ഷ്യനാരുകള്‍  7 g  
Fat 4 g
പ്രോട്ടീന്‍ 10 g
തയാമിന്‍ (ജീവകം B1)  0.4 mg   31%
റൈബോഫ്ലാവിന്‍ (ജീവകം B2)  0.2 mg   13%
നയാസിന്‍ (ജീവകം B3)  4 mg   27%
സോഡിയം  527 mg 35%
Percentages are relative to US
recommendations for adults.

ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കിയ മാവും(പ്രധാനമായും ഗോതമ്പ്) വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന ഒരു ആഹാര പദാര്‍ത്ഥമാണ് റൊട്ടി. ഇവ പുളിപ്പിച്ചതോ പുളിപ്പിക്കാത്തവയോ ആവാം. ഉപ്പ്, കൊഴുപ്പ്, പുളിപ്പിക്കലിനുപയോഗിക്കുന്ന യീസ്റ്റ് പോലെയുള്ള വസ്തുക്കള്‍ എന്നിവയാണ് റൊട്ടിയിലെ സാധാരണ ഘടകങ്ങള്‍. എന്നാല്‍ മറ്റ് പല ഘടകങ്ങളും റൊട്ടികളില്‍ കാണാറുണ്ട്. പാല്‍, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍ (ഉണക്കമുന്തിരി തുടങ്ങിയവ), പച്ചക്കറികള്‍ (ഉള്ളി തുടങ്ങിയവ), പരിപ്പുകള്‍ (വാല്‍നട്ട് തുടങ്ങിയവ), വിത്തുകള്‍ (പോപ്പി വിത്ത് തുടങ്ങിയവ).

മനുഷ്യന്‍ ഏറ്റവും ആദ്യമായി പാചകം ചെയ്ത ആഹാരങ്ങളിലൊന്നാണ് റൊട്ടി. നിയോലിതിക്ക് കാലഘട്ടത്തിലാണ് റൊട്ടിയുടെ ഉദ്ഭവം. പുളിപ്പിച്ച റൊട്ടിയുടെയും ഉദ്ഭവം ചരിത്രാധീത കാലത്തുതന്നെയാണ്.

"http://ml.wikipedia.org/wiki/%E0%B4%B1%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം