യീസ്റ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യീസ്റ്റ് | |
|---|---|
| Yeast of the species Saccharomyces cerevisiae. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| Domain: | Eukaryota |
| സാമ്രാജ്യം: | Fungi |
പൂപ്പൽ സാമ്രാജ്യത്തിലെ യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവിയാണ് യീസ്റ്റ്. സമുദ്രത്തിൽ കാണപ്പെടുന്ന ഫംഗസ്സുകളിൽ ധാരാളവും ഇതാണ്. ബഡ്ഡിങ്ങിലൂടെയോ ദ്വിഗുണവിഭംഗം(binary fission) മൂലമോ ആണ് ഇവ സാധാരണയായി വംശവർദ്ധനവ് നടത്തുന്നത്.
അവലംബം [തിരുത്തുക]