യോഹന്നാന്‍ ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യോഹന്നാന്‍ ശ്ലീഹാ, പതിനഞ്ചാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ ഹാന്‍സ് മെംലിങ്ങിന്റെ ഭാവനയില്‍
ശ്ലീഹന്മാര്‍

യോഹന്നാന്‍ ശ്ലീഹാ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരില്‍ ഒരാളാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്, യോഹന്നാന്റെ സുവിശേഷവും യോഹന്നാന്റെ 3 ലേഖനങളും വെളിപ്പാട് പുസ്തകവും എഴുതിയത്.


[തിരുത്തുക] ബൈബിളില്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം