ഫിലിപ്പോസ് ശ്ലീഹാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 ജൂലൈ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| വിശുദ്ധ ഫിലിപ്പോസ് Saint Philip the Apostle |
|
|---|---|
St. Philip, by Peter Paul Rubens, from his Twelve Apostles series (c. 1611), at the Museo del Prado, Madrid |
|
| Apostle and Martyr | |
| ജനനം | Unknown Bethsaida, Galilee |
| മരണം | c.80 Hierapolis, by crucifixion |
| വണങ്ങുന്നത് | Christianity Islam (named in exegesis) |
| വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | Pre-congregation |
| ഓർമ്മത്തിരുന്നാൾ | 3 May (Roman Catholic Church), 14 November (Eastern Orthodox Church), 27 November (Macedonian Orthodox Church), 1 May (Anglican Communion, Lutheran Church and pre-1955 General Roman Calendar), 11 May (General Roman Calendar, 1955–69) |
| ചിത്രീകരണ ചിഹ്നങ്ങൾ | Elderly bearded, Saint, and open to God man holding a basket of loaves and a Tau cross |
| മധ്യസ്ഥത | Hatters; Pastry chefs; San Felipe Pueblo; Uruguay. |
യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളാണ് ഫിലിപ്പോസ് ശ്ലീഹാ എന്ന വിശുദ്ധ ഫിലിപ്പോസ്. ബേദ്സയ്ദായിലെ ഫിലിപ്പോസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഗലീലിയയിലേക്കുള്ള തന്റെ യാത്രയിൽ യേശു ഫിലിപ്പോസിനെ വഴിമധ്യേ കണ്ടുമുട്ടുകയും തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നു. യേശുവിന്റെ പതിനൊന്നു ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിക്കുകയായിരുന്നു. എന്നാൽ ഫിലിപ്പോസിനെ യേശു തന്നോടൊപ്പം ക്ഷണിച്ചു, തന്മൂലം ഫീലിപ്പോസ് യേശു കണ്ടെത്തിയ ശിഷ്യൻ എന്നറിയപ്പെടുന്നു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Saint Philip എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- St. Philip the Apostle article from The Catholic Encyclopedia (1911)
- Catholic Encyclopedia: Apostle article regarding the title "Apostle" from The Catholic Encyclopedia
- Catholic Forum: St. Philip
- Holy, All-Praised Apostle Philip Orthodox icon and synaxarion