യുനാനി
തെക്കേ ഏഷ്യയിൽ പ്രചാരത്തിലുള്ള ഒരു പാരമ്പര്യചികിത്സാരീതിയാണ് യുനാനി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി വിശേഷിക്കപ്പെടുന്ന, ഗ്രീക്ക് വൈദ്യൻ ഹിപ്പോക്രാറ്റസിന്റെയും റോമിലെ വൈദ്യനായിരുന്ന ഗാലന്റെയും ഗവേഷണത്തെ ആധാരമാക്കിയുള്ള ഇത്,[1][2] ഒരു ചികിത്സാരീതിയായി വികസിപ്പിച്ചത് അറബികളും അവിസെന്നയെപ്പോലുള്ള പേർഷ്യൻ വൈദ്യൻമാരായിരുമായിരുന്നു.[3]
ബൽഗം, ദാം, സഫ്ര, സൗദ എന്നീ നാലു നർമ്മങ്ങളെ ആധാരമാക്കിയാണ് യുനാനി ചികിത്സാരീതി നിലകൊള്ളുന്നത്.[4][5]
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
യുനാനി എന്ന പദം ഗ്രീക്കിൽ നിന്നാണ് ഉത്ഭവിച്ചത്. ഗ്രീസിലെ ഒരു തീരപ്രദേശമായ അനറ്റോളിയയുടെ മറ്റൊരു പേരായിരുന്നു യുനാനി.
[തിരുത്തുക] ചരിത്രം
യുനാനിയുടെ ഉത്ഭവം ക്രിസ്ത്യൻ യുഗത്തിൽ 2-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പെർഗാമത്തിലെ ക്ലോഡിയസ് ഗാലനസിന്റെ കാലത്താണെന്നാണ് ചിലർ വാദിക്കുന്നു. പ്രാചീന പേർഷ്യൻ വൈദ്യത്തിൽ നിന്നാണെന്ന് മറ്റ് ചിലർ പറയുന്നു. പേർഷ്യയിലെ ഹക്കീമായിരുന്ന അവിസെന്നയിൽനിന്നാണ് ഈ സമ്പ്രദായം ഉത്ഭവിച്ചത് എന്നും അഭിപ്രായം ഉണ്ട്. അവിസെന്നയുടെ വൈദ്യശാസ്ത്ര കൃതിയായ ദ് കാനൻ ഓഫ് മെഡിസിൻ(The Canon of Medicine) ആണ് ഇതിനു തെളിവായി എടുത്തുകാട്ടുന്നത്.[6][7]ഈ വാദപ്രകാരം യുനാനിയുടെ ഉത്ഭവം അവിസെന്ന തന്റെ കൃതി എഴുതിയ വർഷമായ 1025ADയിലായിരുന്നു എന്ന് കരുതപ്പെടുന്നു. ഗ്രീക്ക് വൈദ്യശാസ്ത്രവും ഇസ്ലാമിക വൈദ്യശാസ്ത്രവും ഇന്ത്യൻ ചികിത്സാരീതിയായ ആയുർവേദത്തെക്കുരിച്ചുള്ള ചരകന്റെയും ശുശ്രുതന്റെയും കണ്ടെത്തലുകളുമാണ് അവിസെന്നയെ സ്വാധീനിച്ചത്.[8][9]
[തിരുത്തുക] യുനാനി ഇന്ത്യയിൽ
12ആം ശതകത്തിന്റെയും 13ആം ശതകത്തിന്റെയും ഇടയ്ക്കാണ് ഇന്ത്യയിൽ യുനാനി പ്രചാരം നേടിയതെന്ന് കരുതപ്പെടുന്നു. ദൽഹി സുൽത്താൻമാർ(1206-1527 CE) കൊണ്ടുവന്ന ഈ ചികിത്സാരീതി മുഗൾ ഭരണത്തിന്റെ കീഴിൽ ആയിരുന്നു പ്രചാരം നേടിയത്. [5][4] അലാവുദീൻ ഖിൽജിയുടെ (r. 1296-1316) സദസ്സിൽ പ്രഗൽഭരായ പല യുനാനി വൈദ്യന്മാരും ഉണ്ടായിരുന്നു. ഹക്കീമുകൾ[10] എന്നാണ് ഇവർ വിളിക്കപ്പെട്ടിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഭരണാധികാരികളുടെ സഹായം യുനാനി ചികിത്സയുടെ വികസനതിനു മാത്രമല്ല, യുനാനി ചികിത്സയെ ആധാരമാക്കിയുള്ള സാഹിത്യത്തിന്റെ വളർച്ചയ്ക്കും പ്രോത്സാഹനം നല്കി. ആയുർവേദ വൈദ്യന്മാരുടെ സഹായത്തോടെയായിരുന്നു ഈ വികസനങ്ങൾ സാധ്യമായത്..[11][3]
[തിരുത്തുക] ശ്രദ്ധേയമായ യുനാനി സ്ഥാപനങ്ങൾ
- Ibn Sina Academy of Medieval Medicine and Sciences
- National Institute of Unani Medicine
- Tibbia College|The Ayurvedic and Unani Tibbia College, New Delhi
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] കൂടുതൽ അറിയാൻ
- Standardisation of single drugs of Unani medicine. Central Council for Research in Unani Medicine (India), Ministry of Health and Family Welfare, Govt. of India, 1987.
- Unani: the science of Graeco-Arabic medicine, by Jamil Ahmad, Hakim Ashhar Qadeer. Lustre Press, 1998. ISBN 8174360522.
- The Unani Pharmacopoeia of India, Dept. of Indian Systems of Medicine & Homoeopathy. Pub. Govt. of India, Ministry of Health & Family Welfare, Dept. of Indian Systems of Medicine & Homoeopathy, 1999.
- Physicochemical standards of Unani formulations, Pub. Central Council for Research in Unani Medicine, Ministry of Health & Family Welfare, Govt. of India, 2006.
- Refiguring unani tibb: plural healing in late colonial India, by Guy N. A. Attewell. Orient Longman, 2007. ISBN 8125030174.
- Hand book on unani medicines with formulae, processes, uses and analysis. National Institute Of Industrial Research, 2008. ISBN 8178330423.
- Chishti, Hakim (1990). The traditional healer's handbook: a classic guide to the medicine of Avicenna. Inner Traditions / Bear & Company. ISBN 0892814381. http://books.google.co.in/books?id=rOzTMxjBA2wC&pg=PA2&dq=Unani+Medicine&cd=10#v=onepage&q=Unani%20Medicine&f=false.
- Kapoor, Subodh (2002). The Indian encyclopaedia. Archery-Banog, Volume 2. Genesis Publishing. ISBN 8177552570. http://books.google.co.in/books?id=3Bt6WTrErH0C&pg=PA7265&dq=Unani+Medicine&lr=&cd=19#v=onepage&q=Unani%20Medicine&f=false.
- Bala, Poonam (2007). Medicine and medical policies in India: social and historical perspectives. Lexington Books. ISBN 0739113224. http://books.google.co.in/books?id=luYK57u-3QcC&pg=PA118&dq=Unani+Medicine&lr=&cd=11#v=onepage&q=Unani&f=false.
- 10 Unani medicine books online at Traditional Knowledge Digital Library (Govt. of India)
[തിരുത്തുക] അവലംബം
- ↑ Unani Medicine in India: Its Origin and Fundamental Concepts by Hakim Syed Zillur Rahman, History of Science, Philosophy and Culture in Indian Civilization, Vol. IV Part 2 (Medicine and Life Sciences in India), Ed. B. V. Subbarayappa, Centre for Studies in Civilizations, Project of History of Indian Science, Philosophy and Culture, New Delhi, 2001, pp. 298-325
- ↑ An introduction to Graeco-Arabic Medicine.
- ↑ 3.0 3.1 "Unani". Department of Ayurveda, Yoga and Naturopathy, Unani, Siddha and Homoeopathy, Govt. of India. http://indianmedicine.nic.in/unani.asp.
- ↑ 4.0 4.1 Chishti, p. 2.
- ↑ 5.0 5.1 Kapoor, p. 7264
- ↑ Unani Medicine in India during 1901 -1947 by Hakim Syed Zillur Rahman, Studies in History of Medicine and Science, IHMMR, New Delhi, Vol. XIII, No. 1, 1994, p. 97-112
- ↑ Arab Medicine during the Ages by Hakim Syed Zillur Rahman, Studies in History of Medicine and Science, IHMMR, New Delhi, Vol. XIV, No. 1-2, 1996, p. 1-39
- ↑ Exchanges between India and Central Asia in the field of Medicine by Hakeem Abdul Hameed
- ↑ Interaction with China and Central Asia in the Field of Unani Medicine by Hakim Syed Zillur Rahman, History of Science, Philosophy and Culture in Indian Civilization, Vol. III Part 2 (India’s Interaction with China, Central and West Asia), Ed. A. Rahman, Centre for Studies in Civilizations, Project of History of Indian Science, Philosophy and Culture, New Delhi, 2002, pp. 297-314
- ↑ Indian Hakims: Their Role in the medical care of India by Hakim Syed Zillur Rahman, History of Science, Philosophy and Culture in Indian Civilization, Vol. IV Part 2 (Medicine and Life Sciences in India), Ed. B. V. Subbarayappa, Centre for Studies in Civilizations, Project of History of Indian Science, Philosophy and Culture, New Delhi, 2001, pp. 371-426
- ↑ Bala, p. 45