മുഹമ്മദ് അൽ‌ മഹ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് അൽ‌ മഹ്ദി
[[Image:|200px| ]]
മുഹമ്മദ് അൽ‌ മഹ്ദി - പ്രവാചകകുടുംബാംഗം
നാമം മുഹമ്മദ് അൽ‌ മഹ്ദി
യഥാർത്ഥ നാമം മുഹമ്മദ് ഇബ്നു അൽ‌ ഹസ്സൻ‌ ഇബ്നുഅലി മുഹമ്മദ് അലിമൂസാജാഫറ്അലിഅൽ‌ ഹുസൈൻ‌ഇബ്നുഅലി ബിൻ അബീത്വാലിബ്‌
മറ്റ് പേരുകൾ മഹ്ദി,അൽ‌ മഹ്ദി, അൽ‌ ഹുജ്ജ, അൽ‌ മുൻ‌തളിർ‌, അൽ‌ മൗഊദ്, അൽ‌ കാഇം, അബുൽ‌ ഖാസിം.
ജനനം ഡിസം‌മ്പർ‌ 29,846 (ശഅബാൻ‌ 15,255AH)
സമ്രാഅ, ഇറാഖ്.
മരണം ആകാശാരൂഡനായെന്ന് ഷിയാ വിഭാഗക്കാരും തെറ്റാണെന്ന് സുന്നികളും.
പിതാവ് ഹസ്സൻ‌ അൽ‌ അസ്കരി
മാതാവ് നറ്ഗീസ് (ഈസായുടെ സഹായി സൈമൻ‌ പീറ്ററുടെ വംശാവലിയിൽ‌ പെട്ട റോമൻ‌ ചക്രവർത്തിയുടെ പൗത്രി)
സന്താനങ്ങൾ ഇല്ല.

ഷിയാ ഇസ്നാ അശരിയ്യക്കാരുടെ പന്ത്രണ്ടാമത്തെ (അവസാനത്തെ) ഇമാം. മഹ്ദിക്ക് സന്താനങ്ങളില്ലാഞ്ഞതിനാൽ‌ അഹ്‌ലു ബൈത്തിന്റെ ഇസ്നാ അശരിയ്യാ പരമ്പര മഹ്ദിയോടെ അവസാനിക്കുന്നു.

ഇതു കൂടി കാണുക[തിരുത്തുക]

ചിത്രം[തിരുത്തുക]

അസ്കരീ ശവകുടീരം,
മഹ്ദി ജന്മ സ്തലം
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അൽ‌_മഹ്ദി&oldid=1735909" എന്ന താളിൽനിന്ന് ശേഖരിച്ചത്