മാളൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളൂട്ടി
സ്ക്രീൻഷോട്ട്
സംവിധാനം ഭരതൻ
നിർമ്മാണം അജിത ഹരി
രചന ജോൺപോൾ
അഭിനേതാക്കൾ ബേബി ശ്യാമിലി
ജയറാം
നെടുമുടി വേണു
ഉർവശി
സംഗീതം ജോൺസൺ
ഗാനരചന പഴവിള രമേശൻ
ഛായാഗ്രഹണം വേണു
ചിത്രസംയോജനം ബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോ സുപ്രിയ ഇന്റർനാഷണൽ
വിതരണം ഗാന്ധിമതി
റിലീസിങ് തീയതി 1990
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളൂട്ടി. സുപ്രിയ ഇന്റർനാഷണലിന്റെ ബാനറിൽ അജിത ഹരി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺപോൾ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

പഴവിള രമേശൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ, കെ.ജെ. യേശുദാസ്
  2. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – കെ.ജെ. യേശുദാസ്
  3. മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ
  4. സ്വർഗ്ഗങ്ങൾ സ്വപ്നം കാണും – ജി. വേണുഗോപാൽ, സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാളൂട്ടി&oldid=1699596" എന്ന താളിൽനിന്നു ശേഖരിച്ചത്