മാക് ഒ.എസ്. ടെൻ പാന്തർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| മാക് ഒ.എസ്. ടെൻ v10.3 “പാന്തർ” | |
| (Part of the മാക് ഒ.എസ്. ടെൻ family) | |
| സ്ക്രീൻഷോട്ട് | |
Screenshot of Mac OS X v10.3 “Panther” |
|
| Developer | |
| Apple Computer | |
| വെബ്സൈറ്റ്: www.apple.com/support/panther/ | |
| Release information | |
| Release date: | October 24, 2003 info |
| Current version: | 10.3.9, April 15, 2005 info |
| Source model: | Closed source (with open source components) |
| License: | APSL and Apple EULA |
| Kernel type: | Hybrid kernel |
| Support status | |
| Unsupported | |
മാക് ഒ.എസ്. ടെൻ ശ്രേണിയിലെ അഞ്ചാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ പാന്തർ 10.3. 2003 ഒക്ടോബർ 24 നാണ് മാക് ഒ.എസ്.എക്സ് പാന്തർ റിലീസ് ചെയ്തത്.
ഉള്ളടക്കം |
[തിരുത്തുക] സിസ്റ്റം ആവശ്യതകൾ
സിസ്റ്റം ആവശ്യതകൾ ഇവയാണ്:[1]
- പവർപിസി G3, G4, or G5 processor (ഏറ്റവും കുറഞ്ഞത് 233 MHz)
- Built-in യു.എസ്.ബി. (indicative of a New World ROM being present)
- ഏറ്റവും കുറഞ്ഞത് 128 MB റാം (512 MB നിർദ്ദേശിക്കുന്നു.)
- ഏറ്റവും കുറഞ്ഞത് 1.5 GB ഹാർഡ് ഡിസ്ക് സ്പേസ്
- സിഡി ഡ്രൈവ്
- ഇന്റർനെറ്റ് ആക്സ്സസിന് സർവീസ് പ്രൊവൈഡർ ആവശ്യപ്പെടുന്നു; iDisk requires a .Mac account
Video conferencing requires:
[തിരുത്തുക] പുതിയ സൌകര്യങ്ങൾ
മാക് ഒ.എസ്.എക്സ് പാന്തറിൽ 150 ലധികം പുതിയ സൌകര്യങ്ങൾ ഉണ്ട്.
- ഫൈൻഡർ: എളുപ്പത്തിൽ ഫയലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈൻഡർ.
- Fast User Switching
- Exposé
- TextEdit
- Xcode developer tools
- Preview
- ക്വിക്ക് ടൈം
[തിരുത്തുക] പാന്തറിലുള്ള പുതിയ ആപ്ലികേഷനുകൾ
[തിരുത്തുക] പതിപ്പുകളുടെ ചരിത്രം
| Mac OS X version |
build | release date | notes |
|---|---|---|---|
| 10.3.0 | 7B85 | October 24, 2003 | retail |
| 10.3.1 | 7C107 | November 10, 2003 | Update from 10.3 |
| 10.3.2 | 7D24 | December 17, 2003 | Update from 10.3.1 |
| 10.3.3 | 7F44 | March 15, 2004 | Update from 10.3.2 |
| 10.3.4 | 7H63 | May 26, 2004 | Update from 10.3.3 |
| 10.3.5 | 7M34 | August 9, 2004 | Update from 10.3.4 |
| 10.3.6 | 7R28 | November 5, 2004 | Update from 10.3.5 |
| 10.3.7 | 7S215 | December 15, 2004 | Update from 10.3.6 |
| 10.3.8 | 7U16 | February 9, 2005 | Update from 10.3.7 |
| 10.3.9 | 7W98 | April 15, 2005 | Update from 10.3.8 |
[തിരുത്തുക] ഇതും കൂടി കാണൂ
[തിരുത്തുക] References
- ↑ Apple. "Mac OS X: System requirements". http://docs.info.apple.com/article.html?artnum=106163, ശേഖരിച്ചത്: 2008-01-17.
