ഐ വർക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Screenshot
|
|
| വികസിപ്പിച്ചവർ | ആപ്പിൾ Inc. |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
ഐ വർക്ക് '08 / ഓഗസ്റ്റ് 7 2007 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | മാക് OS X |
| തരം | ഓഫീസ് സ്യൂട്ട് |
| അനുമതിപത്രം | Proprietary |
| വെബ്സൈറ്റ് | apple.com/iwork |
ആപ്പിൾ Inc. തയ്യാറാക്കിയ ഓഫീസ് സ്യൂട്ടാണ് ഐ വർക്ക്. വേഡ് പ്രോസ്സസറും ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് ആപ്ലിക്കേഷനുമായ പേജസ്, പ്രസന്റേഷൻ ആപ്ലിക്കേഷനായ കീനോട്ട്, സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായ നമ്പർസ് എന്നിവയാണ് ഈ ഓഫീസ് സ്യൂട്ടിലുള്ള ആപ്ലിക്കേഷനുകൾ.
ഐ ലൈഫ് എല്ലാ മാക്കിനുമൊപ്പം ലഭ്യമാണ്. എന്നാൽ ഐ വർക്ക് പ്രത്യേകമായാണ് കിട്ടുന്നത്. 30 ദിവസ ട്രയൽ പതിപ്പ് എല്ലാ പുതിയ മാക്കിനുമൊപ്പം ലഭ്യമാണ്.
ഉള്ളടക്കം |
പേജസ് [തിരുത്തുക]
ഐ വർക്കിലുള്ള വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്. താഴെപ്പറയുന്ന് ഫയൽ ഫോർമാറ്റുകളിൽ ഉപയോക്താക്കൾ ഫയലുകൾ സേവ് ചെയ്യാവുന്നതാണ്.
- പേജസ് ഡോക്യുമെൻറ് (.pages)
- മൈക്രോസോഫ്റ്റ് വേഡ് files (.doc)
- പോർട്ടബിൾ ഡോക്യുമെൻറ് ഫോർമാറ്റ് files (.pdf)
- വെബ് പേജ് (.html) (removed in iWork '08)
- റിച്ച് ടെക്സ്റ്റ് ഫോർമാറ്റ് (.rtf)
- പ്ലെയിൻ ടെക്സ്റ്റ് ഫോർമാറ്റ് (.txt)
കീനോട്ട് [തിരുത്തുക]
ഐ വർക്കിലുള്ള പ്രസൻറേഷൻ സോഫ്റ്റവെയറാണ് കീനോട്ട്
നമ്പർസ് [തിരുത്തുക]
ഐ വർക്കിലുള്ള സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് നമ്പർസ്.
External links [തിരുത്തുക]
- iWork web site
- Template Site for iWork Numbers
- Source of Themes for Keynote users
- Keynote Themes for Presentations
|
|||||
|
||||||||||||||||||||||||||
