സ്റ്റീവ് വോസ്നിയാക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Steve Wozniak എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Stephan Gary "Woz" Wozniak | |
|---|---|
| ജനനം | ഓഗസ്റ്റ് 11 1950 San Jose, California |
| ഉദ്യോഗം | Computer engineer |
| ജീവിത പങ്കാളി | Alice Robertson (1976-1977) Candice Clark (1981-1987) Suzanne Mulkern (1990-2004) |
| മക്കള്‍ | 3 |
| വെബ് വിലാസം | woz.org |
സ്റ്റീവ് വോസ്നിയാക്ക് (ജനനം:1950) ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകരായ രണ്ടു സ്റ്റീവുമാരില്‍ ഒരാളാണ് സ്റ്റീവന്‍ വോസ്നിയാക്ക്. ഹ്യൂലറ്റ് പക്കാര്‍ഡിന് (HP) വേണ്ടി വോസ്നിയാക്ക് കാല്‍കുലേറ്റര്‍ ചിപ്പുകള്‍ ഡിസൈന്‍ ചെയ്തിരുന്നു.ആപ്പിള്‍ - 1 രൂപ കല്പ്പനയില്‍ പ്രധാന പങ്ക് വഹിച്ചത് വോസ്നിയാക്ക് ആയിരുന്നു. ഇതാണ് പിന്നീട് പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വഴി തെളിച്ചത്.ആപ്പിള്‍ II ,മാക്കിന്‍റോഷ് എന്നീ ആപ്പിള്‍ കമ്പനിയുടെ ഉല്പ്പന്നങ്ങളിലും വോസ്നിയാക്കിന്‍റെ സംഭാവനകള്‍ ഉണ്ട്.

