സ്റ്റീവ് വോസ്നിയാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Stephan Gary "Woz" Wozniak
Stevewozniak.jpg
ജനനം ഓഗസ്റ്റ് 11 1950 (1950-08-11) (പ്രായം 59)
San Jose, California
ഉദ്യോഗം Computer engineer
ജീവിത പങ്കാളി ആലീസ് റോബര്‍റ്സണ്‍(1976-1977)
കാന്‍ഡിസ് ക്ലാര്‍ക് (1981-1987)
സുസേന്‍ മുല്‍കേണ്‍(1990-2004)
മക്കള്‍ 3
വെബ് വിലാസം woz.org

സ്റ്റീവ് വോസ്നിയാക്ക് (ജനനം:1950) ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകരായ രണ്ടു സ്റ്റീവുമാരില്‍ ഒരാളാണ് സ്റ്റീവന്‍ വോസ്നിയാക്ക്. ഹ്യൂലറ്റ് പക്കാര്‍ഡിന് (HP) വേണ്ടി വോസ്നിയാക്ക് കാല്‍കുലേറ്റര്‍ ചിപ്പുകള്‍ ഡിസൈന്‍ ചെയ്തിരുന്നു.ആപ്പിള്‍ - 1 രൂപ കല്പ്പനയില്‍ പ്രധാന പങ്ക് വഹിച്ചത് വോസ്നിയാക്ക് ആയിരുന്നു. ഇതാണ് പിന്നീട് പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വഴി തെളിച്ചത്.ആപ്പിള്‍ II ,മാക്കിന്‍റോഷ് എന്നീ ആപ്പിള്‍ കമ്പനിയുടെ ഉല്പ്പന്നങ്ങളിലും വോസ്നിയാക്കിന്‍റെ സംഭാവനകള്‍ ഉണ്ട്.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം