പേജസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേജസ്
Pages icon.png
Pages09.png
പേജസ് 4 (ഐവര്‍ക്ക് '09 -ന്റെ ഭാഗം)
Developer(s) ആപ്പിള്‍
Stable release 4.0.2 / 2009 മെയ് 28
ഓപ്പറേറ്റിങ്ങ് സിസ്റ്റം Mac OS X
Type വേഡ് പ്രോസസ്സര്‍ / പേജ് ലേഔട്ട്
അനുമതിപത്രം Proprietary
വെബ്സൈറ്റ് പേജസ്

ആപ്പിള്‍ തയ്യാറാക്കിയ വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്. ഐ വര്‍ക്ക് സ്യൂട്ടിന്റെ ഭാഗമാണ്‌ ഇത്. ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ വെര്‍ഷനായ 1.0 ഫെബ്രുവരി 2005-ലാണ്‌ പുറത്തിറങ്ങിയത്. 4 ആണ്‌ അവസാനം പുറത്തിറങ്ങിയ വെര്‍ഷന്‍.

ആപ്പിളിന്റെ ഓഫീസ് സ്യൂട്ടായിരുന്ന ആപ്പിള്‍വര്‍ക്സിന്റെ പിന്‍ഗാമിയായാണ്‌ പേജസ് പുറത്തിറങ്ങിയത്. മൈക്രോസോഫ്റ്റ് വേഡിന്റേതടക്കമുള്ള ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ തുറക്കാനും പി.ഡി.എഫ്, ആര്‍.ടി.എഫ്, ഡോക് മുതലായ ഫോര്‍മാറ്റുകളിലേക്ക് ഫയലുകള്‍ മാറ്റാനും ഈ സോഫ്റ്റ്‌വെയറിന്‌ സാധിക്കും. മൈക്രോസോഫ്റ്റ് വേഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവ് ഫീച്ചറുകളേ ഇതിലുള്ളൂ.

[തിരുത്തുക] പുറം കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B4%9C%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം