മജുംഗാസോറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മജുംഗാസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 70–65.5 Ma |
|
|---|---|
| Skull cast | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Superorder: | ദിനോസർ |
| Order: | Saurischia |
| Suborder: | തെറാപ്പോഡ |
| Family: | †Abelisauridae |
| Subfamily: | †Carnotaurinae |
| Genus: | †മജുംഗാസോറസ് Lavocat, 1955 |
| വർഗ്ഗം: | †M. crenatissimus |
| ശാസ്ത്രീയ നാമം | |
| Majungasaurus crenatissimus (Depéret, 1896) [originally Megalosaurus] |
|
| Synonyms | |
|
Megalosaurus crenatissimus |
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് മജുംഗാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത് മഡഗാസ്കറിൽ നിന്നും ആണ്.
[തിരുത്തുക] ശരീര ഘടന
ഇവ ഒരു ഇടത്തരം വലിപ്പം ഉള്ള തെറാപ്പോഡ ദിനോസർ ആയിരുന്നു . ഏകദേശം 6–7 മീറ്റർ (20–23 അടി) നീളവും, 1100 കി. ഗ്രാം വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.[1]
തെറാപ്പഡാ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ ഇവയ്ക്കും വലിപ്പമേറിയ തലയും , കൂർത്ത മൂർച്ച ഏറിയ പല്ലുകളും, ബലിഷ്ഠമായ കാലുകളും, കുറിയ കൈ, എന്നിവ ആയിരുന്നു . എന്നാൽ മറ്റു തെറാപ്പഡാ വിഭാഗത്തിൽ പെട്ട ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ മുഖം കുറിയതായിരുന്നു.
[തിരുത്തുക] അവലംബം
- ↑ Krause, David W.; Sampson, Scott D.; Carrano, Matthew T.; & O'Connor, Patrick M. (2007). "Overview of the history of discovery, taxonomy, phylogeny, and biogeography of Majungasaurus crenatissimus (Theropoda: Abelisauridae) from the Late Cretaceous of Madagascar". In Sampson, Scott D.; & Krause, David W. (eds.). Majungasaurus crenatissimus (Theropoda: Abelisauridae) from the Late Cretaceous of Madagascar. Society of Vertebrate Paleontology Memoir 8. താളുകൾ. 1–20. http://www.bioone.org/perlserv/?request=get-abstract&doi=10.1671%2F0272-4634%282007%2927%5B1%3AOOTHOD%5D2.0.CO%3B2.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||