റാപെറ്റോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാപെറ്റോസോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്‌
Rapetosaurus skeleton, Field Museum of Natural History, Chicago
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
(unranked): Titanosauria
കുടുംബം: Nemegtosauridae
ജനുസ്സ്: Rapetosaurus
Curry Rogers & Forster, 2001
Species
  • R. krausei Curry Rogers & Forster, 2001 (type)

അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് റാപെറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്. ഏകദേശം 70 - 65 ദശ ലക്ഷം വർഷം മുൻപാണ്‌ ഇവ ജീവിച്ചിരുന്നത് .

ശരീര ഘടന[തിരുത്തുക]

ഏകദേശം 15 മീറ്റർ (48 അടി) നീളം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.[1] സോറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ മെലിഞ്ഞ് നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു.

അവലംബം[തിരുത്തുക]

  1. Montague, R. (2006). "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)". Florida Scientist 69 (4): 243–257. ശേഖരിച്ചത്: 2008-06-09. 
"http://ml.wikipedia.org/w/index.php?title=റാപെറ്റോസോറസ്&oldid=1693378" എന്ന താളിൽനിന്നു ശേഖരിച്ചത്