ഭർത്താവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭർത്താവ് വിവാഹം കഴിഞ്ഞയുടൻ

വിവാഹബന്ധത്തിലെ പുരുഷ പങ്കാളിയാണ് ഭർത്താവ്. ഭർത്താവിന്റെ ഉത്തരവാദിത്ത്വങ്ങളും സ്ഥാനവും ചുമതലകളും വിവിധ സംസ്കാരങ്ങളിൽ വ്യത്യസ്തമാണ്. ഹെറ്ററോസെക്ഷ്വൽ വിവാഹബന്ധത്തിൽ പുരുഷന്റെ പങ്കാളിയെ ഭാര്യ എന്നാണ് വിളിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

Wiktionary-logo-ml.svg
husband എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഭർത്താവ്&oldid=1823063" എന്ന താളിൽനിന്നു ശേഖരിച്ചത്