ഭക്ത ഹനുമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭക്ത ഹനുമാൻ
സംവിധാനംഗംഗ
നിർമ്മാണംഎസ്. കുമാർ
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾജനാർദ്ദന റാവു
രവികുമാർ
റോജാ രമണി
ഹരി
ബാലൻ കെ. നായർ
ജോസ് പ്രകാശ്
ലാലു അലക്സ്
ശ്രീലത നമ്പൂതിരി
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംമസ്താൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോശാസ്താ പ്രൊഡക്ഷൻസ്
വിതരണംശാസ്താ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 27 സെപ്റ്റംബർ 1980 (1980-09-27)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗംഗയുടെ സംവിധാനത്തിൽ എസ്. കുമാർ നിർമിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭക്ത ഹനുമാൻ. ഹിന്ദുമതത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഹനുമാന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. തെലുഗു, തമിഴ്, കന്നഡ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ഹനുമാനായി അഭിനയിച്ച ജനാർദ്ദന റാവുവാണ് ഈ ചിത്രത്തിൽ ഹനുമാനായി അഭിനയിച്ചത്. രവികുമാർ, റോജാരമണി, ഹരി (നടൻ), ബാലൻ കെ. നായർ, ജോസ് പ്രകാശ്, ലാലു അലക്സ്, സുകുമാരി, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച ചിത്രം ശാസ്താ പ്രൊഡക്ഷൻസ് വിതരണം ചെയ്തു. 1980 സെപ്റ്റംബർ 27-നാണ് ചിത്രം പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭക്ത_ഹനുമാൻ&oldid=3303740" എന്ന താളിൽനിന്ന് ശേഖരിച്ചത്