ബുണ്ടെസ്‌ലിഗാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Countries | |
|---|---|
| Confederation | UEFA |
| Founded | 1963 |
| Number of teams | 18 |
| Levels on pyramid | 1 |
| Relegation to | 2. Bundesliga |
| Domestic cup(s) | DFB-Pokal |
| International cup(s) | Champions League Europa League |
| Current champions | Borussia Dortmund (5th BL title) (2011–12) |
| Most championships | Bayern Munich (21 BL titles) |
| TV partners | Sky Deutschland ARD ZDF SPORT1 Liga total! |
| Website | Bundesliga.de |
ജെർമ്മൻ ദേശീയ ഫുട്ബോൾ ലീഗാണ് ബുണ്ടെസ്‌ലിഗാ എന്നറിയപ്പെടുന്ന ഫുസ്ബാൾ-ബുണ്ടെസ് ലിഗാ (ജെർമ്മൻ : Fußball-Bundesliga). ജെർമൻ ഫുട്ബോളിലെ പ്രഥമ സ്ഥാനത്തുള്ള ലീഗാണിത്. 20 ടീമുകളാണ് ഓരോ സീസണിലും ബുണ്ടസ്‌ലിഗയിൽ മത്സരിക്കുന്നത്. ഇതിൽ 18 ടീമുകൾ മുൻവർഷത്തെ ടീമുകളും രണ്ട് ടീമുകൾ രണ്ടാം ഡിവിഷൻ ലീഗായ 2. ബുണ്ടസ്‌ലിഗായിൽ നിന്ന് ഉയർത്തപ്പെട്ട ടീമുകളുമാണ്. രണ്ടാം ഡിവിഷനിൽ നിന്ന് രണ്ട് ടീമുകൾ ഉയർത്തപ്പെടുന്നതോടൊപ്പം ബുണ്ടസ്‌ലിഗയിലെ അവസാന രണ്ട് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്യു.
വിജയികൾ[തിരുത്തുക]
നിലവിൽ 43 ഓളം ടീമുകൾ ജെർമ്മന് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്. എഫ്. സി. ബയേൺ മ്യൂണിക്കാണ് ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 22 തവണ. ബി.എഫ്.സി ഡൈനാമോ ബെർലിൻ പത്ത് തവണയും എഫ്. സി നൂറം ബർഗ് ഒമ്പത് തവണയും കിരീടം നേടിയിട്ടുണ്ട്.
നിലവിലെ ടീമുകൾ[തിരുത്തുക]
| ടീം | സ്ഥലം | മൈതാനം | കാണികളുടെ എണ്ണംy[2] |
|---|---|---|---|
| FC Augsburg | Augsburg | SGL arena | 30,660 |
| Bayer Leverkusen | Leverkusen | BayArena | 30,210 |
| Bayern Munich | Munich | Allianz Arena | 69,000 |
| Borussia Dortmund | Dortmund | Signal Iduna Park | 80,720 |
| Borussia Mönchengladbach | Mönchengladbach | Borussia-Park | 54,057 |
| Eintracht Frankfurt | Frankfurt | Commerzbank-Arena | 51,500 |
| Fortuna Düsseldorf | Düsseldorf | Esprit Arena | 54,600 |
| SC Freiburg | Freiburg | Mage Solar Stadion | 25,000 |
| SpVgg Greuther Fürth | Fürth | Trolli Arena | 18,000 |
| Hamburger SV | Hamburg | Imtech Arena | 57,000 |
| Hannover 96 | Hanover | AWD-Arena | 49,000 |
| 1899 Hoffenheim | Sinsheim | Rhein-Neckar-Arena | 30,150 |
| 1. FSV Mainz 05 | Mainz | Coface Arena | 34,034 |
| 1. FC Nuremberg | Nuremberg | EasyCredit-Stadion | 48,548 |
| FC Schalke 04 | Gelsenkirchen | Veltins-Arena | 61,673 |
| VfB Stuttgart | Stuttgart | Mercedes-Benz Arena | 60,300 |
| Werder Bremen | Bremen | Weserstadion | 42,000 |
| VfL Wolfsburg | Wolfsburg | Volkswagen Arena | 30,000 |
അവലംബം[തിരുത്തുക]
- ↑ "Deutsche Meister der Männer" (in German). dfb.de. ശേഖരിച്ചത് 4 January 2012.
- ↑ Smentek, Klaus; et al (18 July 2011). "kicker Bundesliga Sonderheft 2011/12". kicker Sportmagazin (in German) (Nuremberg: Olympia Verlag). ISSN 0948-7964.