ഫുക്കുഓക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫുക്കുഓക്ക 福岡 |
|||
|---|---|---|---|
| — നിയുക്ത നഗരം — | |||
| 福岡市 · ഫുക്കുഓക്ക നഗരം | |||
|
മുകളിൽ ഇടത്തുനിന്ന്: നകാസുവിലെ യടായി ഫുക്കുഓക്ക കോട്ട, ഹക്കൊസാക്കി ക്ഷേത്രം റ്റെഞ്ജിൻ, ഹക്കാത്ത ഗിയോൻ യമസാക്ക കടൽക്കരയിലെ മോമോച്ചിയും ഫുക്കുഓക്ക ടവറും |
|||
|
|||
| ഫുക്കുഓക്ക ഫ്രിഫെക്ച്ചറിൽ ഫുക്കുഓക്ക നഗരത്തിന്റെ സ്ഥാനം | |||
|
|
|||
| സ്ഥാനം: 33°35′N 130°24′E / 33.583°N 130.400°Eസ്ഥാനം: 33°35′N 130°24′E / 33.583°N 130.400°E | |||
| രാജ്യം | ജപ്പാൻ | ||
| പ്രദേശം | ക്യൂഷു | ||
| പ്രിഫെക്ച്ചർ | ഫുക്കുഓക്ക | ||
| ഭരണം | |||
| • മേയർ | സോയിച്ചിരോ തക്കാഷിമ (ഡിസംബർ 2010 മുതൽ) | ||
| വിസ്തീർണ്ണം | |||
| • മൊത്തം | 340.03 km2 ([[C sq mi) | ||
| ജനസംഖ്യ (ഏപ്രിൽ 1, 2012) | |||
| • മൊത്തം | 14,83,052 | ||
| • ജനസാന്ദ്രത | 4,361.53/km2 ([[/sq mi) | ||
| സമയമേഖല | ജപ്പാൻ സ്റ്റാൻഡേർഡ് സമയം (യു.റ്റി.സി.+9) | ||
| നഗര ചിഹ്നങ്ങൾ | |||
| - മരം | കാമ്ഫർ ലോറെൽ | ||
| - പൂവ് | കമേലിയ | ||
| - പക്ഷി | ചെറിയ കടൽകാക്ക | ||
| വെബ്സൈറ്റ് | www.city.fukuoka.lg.jp/english/index.html | ||
ജപ്പാനിലെ ക്യൂഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫുക്കുഓക്ക പ്രിഫെക്ച്ചറിന്റെ തലസ്ഥാനമാണ് ഫുക്കുഓക്ക (福岡市 ഫുക്കുഓക്ക-ഷി). ക്യൂഷുവിലെ ഏറ്റവും വലിയ നഗരമായ ഫുക്കുഓക്ക 2011 ജൂണിലെ കണക്കു പ്രകാരം ജപ്പാനിലെ ഏഴാമത്തെ ജനവാസമേരിയ നഗരവും കിങ്കി പ്രദേശത്തിനു പടിഞ്ഞാറുള്ള ഏറ്റവും ജനവാസമേറിയ നഗരവുമാണ്. നാഗരികതയും പച്ചപ്രദേശങ്ങളും ഇടകലർന്ന ഇവിടം ലോകത്തെ ഏറ്റവും ജീവിക്കാനനുയോജ്യമായ നഗരങ്ങളിൽ പന്ത്രണ്ടാമത്തെ നഗരമായി മോണോക്കിൾ മാസിക തിരഞ്ഞെടുത്തു. [1]
ഉള്ളടക്കം |
വാർഡുകൾ [തിരുത്തുക]
| ഫുക്കുഓക്കയിൽ 7 വാർഡുകൾ (കു) ഉണ്ട്: | വാർഡ് | ജനസംഖ്യ | വിസ്തീർണ്ണം | ജനസാന്ദ്രത |
|---|---|---|---|---|
| ഓഗസ്റ്റ് 1, 2010ലെ കണക്കുപ്രകാരം | കി.മീ.² | per km² | ||
| 291 749 | 66.68 | 4 375.36 | ||
| 212 108 | 31.47 | 6 740.01 | ||
(ഭരണനിർവ്വഹണകേന്ദ്രം) |
176 739 | 15.16 | 11,658.24 | |
| 248 901 | 30.98 | 8 034.25 | ||
| 128 883 | 16.02 | 8 045.13 | ||
| 211 889 | 95.88 | 2 209.42 | ||
| 190 288 | 83.81 | 2 270.47 |
കാലാവസ്ഥ [തിരുത്തുക]
| ഫുക്കുഓക്ക (ജപ്പാൻ) (1971-2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
| ശരാശരി കൂടിയ °C (°F) | 9.8 (49.6) |
10.5 (50.9) |
14.0 (57.2) |
19.2 (66.6) |
23.5 (74.3) |
26.5 (79.7) |
30.7 (87.3) |
31.6 (88.9) |
27.8 (82.0) |
23.0 (73.4) |
17.6 (63.7) |
12.5 (54.5) |
20.5 (68.9) |
| പ്രതിദിന മാധ്യം °C (°F) | 6.4 (43.5) |
6.9 (44.4) |
9.9 (49.8) |
14.8 (58.6) |
19.1 (66.4) |
22.6 (72.7) |
26.9 (80.4) |
27.6 (81.7) |
23.9 (75.0) |
18.7 (65.7) |
13.4 (56.1) |
8.7 (47.7) |
16.6 (61.9) |
| ശരാശരി താഴ്ന്ന °C (°F) | 3.2 (37.8) |
3.5 (38.3) |
6.1 (43.0) |
10.7 (51.3) |
15.0 (59.0) |
19.4 (66.9) |
24.0 (75.2) |
24.5 (76.1) |
20.6 (69.1) |
14.7 (58.5) |
9.6 (49.3) |
5.2 (41.4) |
13.0 (55.4) |
| മഴ/മഞ്ഞ് mm (inches) | 72.1 (2.839) |
71.2 (2.803) |
108.7 (4.28) |
125.2 (4.929) |
138.9 (5.469) |
272.1 (10.713) |
266.4 (10.488) |
187.6 (7.386) |
175.0 (6.89) |
80.9 (3.185) |
80.5 (3.169) |
53.8 (2.118) |
1,632.4 (64.268) |
| മഞ്ഞുവീഴ്ച cm (inches) | 2 (0.8) |
2 (0.8) |
1 (0.4) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
5 (2) |
| % ആർദ്രത | 64 | 64 | 66 | 67 | 69 | 76 | 75 | 74 | 74 | 69 | 67 | 65 | 69.2 |
| ശരാശരി മഴ/മഞ്ഞു ദിവസങ്ങൾ | 11.0 | 10.1 | 12.9 | 11.0 | 10.7 | 12.4 | 11.9 | 10.4 | 10.9 | 7.3 | 9.7 | 10.3 | 128.6 |
| ശരാശരി മഞ്ഞു ദിവസങ്ങൾ | 6.8 | 5.5 | 1.5 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.2 | 3.4 | 17.4 |
| സൂര്യപ്രകാശം ലഭിക്കുന്ന മണിക്കൂറുകൾ | 99.9 | 114.3 | 149.7 | 177.2 | 195.0 | 147.6 | 182.7 | 199.3 | 157.8 | 174.9 | 133.2 | 116.9 | 1,848.5 |
| ഉറവിടം: [2] | |||||||||||||
അന്താരാഷ്ട്ര ബന്ധങ്ങൾ [തിരുത്തുക]
ഫുക്കുഓക്കയ്ക്ക് ഏഴ് സഹോദര നഗരങ്ങളുണ്ട്.[3]
അറ്റ്ലാന്റ (ജോർജിയ), അമേരിക്കൻ ഐക്യകാടുകൾ
ഓക്ക്ലാൻഡ്, ന്യൂസിലാൻഡ്
ബോർഡ്യോ, ഫ്രാൻസ് (1982)
ബൂസാൻ, ദക്ഷിണ കൊറിയ
ഗ്വാങ്ഷോ, ചൈന (1979)
ഇപൊ, മലേഷ്യ
ഓക്ലൻഡ് (കാലിഫോർണിയ), അമേരിക്കൻ ഐക്യനാടുകൾ
ഫുക്കുഓക്ക നഗരം 1994ൽ ഏഷ്യാ-പസിഫിക്ക് നഗര ഉച്ചകോടി നടത്തി. ഇതിൽ 26 ഏഷ്യാ-പസിഫിക്ക് നഗരങ്ങൾ പങ്കെടുത്തു.
അവലംബം [തിരുത്തുക]
- ↑ "The World's top 25 most liveable cities". Monocle.com. (വരിക്കാരാകേണ്ടതുണ്ട്)
- ↑ "気象庁 / 平年値(年・月ごとの値)". Japan Meteorological Agency.
- ↑ "姉妹都市交流" [Sister City Relations] (in Japanese). Fukuoka City. ശേഖരിച്ചത് 2012-04-07.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Fukuoka, Fukuoka എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Official website (ജാപ്പനീസ്)
- Official Tourism Site of Fukuoka city
- Fukuoka City page of Fukuoka Tourism Association website
- ഫുക്കുഓക്ക ഇന്ന്
Fukuoka travel guide from Wikivoyage
|
||||||||||||||||||||||||