പെരുമാക്കര

Coordinates: 8°23′58.52″N 77°4′34.99″E / 8.3995889°N 77.0763861°E / 8.3995889; 77.0763861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുമാക്കര
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
പെരുമാക്കര is located in Kerala
പെരുമാക്കര
പെരുമാക്കര
പെരുമാക്കര is located in India
പെരുമാക്കര
പെരുമാക്കര
Coordinates: 8°23′58.52″N 77°4′34.99″E / 8.3995889°N 77.0763861°E / 8.3995889; 77.0763861
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംനെയ്യാറ്റിൻകര
ഭരണസമ്പ്രദായം
 • ഭരണസമിതിനെയ്യാറ്റിൻകര ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695123
Telephone code91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL-1
Civic agencyനെയ്യാറ്റിൻകര ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് പെരുമാക്കര. നെയ്യാറ്റിൻകരനിന്ന് 2 കിലോമീറ്റർ അകലെയാണ് പെരുമാക്കര സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • കോണത്ത് ദേവീ ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സിഎസ്ഐ മണലൂർ പള്ളി പെരുമാക്കര
  • മാർത്തോമാ പള്ളി പെരുമാക്കര

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • എസ് എൻ ഡി പി ഗുരുമന്ദിരം

റോഡുകൾ[തിരുത്തുക]

  • കൊടങ്ങാവിള - ആലുംമൂട് റോഡ്
  • എസ് എൻ ഡി പി റോഡ്
  • ഗുരുമന്ദിരം റോഡ്
  • വലിയകുളം റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരുമാക്കര&oldid=3411174" എന്ന താളിൽനിന്ന് ശേഖരിച്ചത്