പുള്ളിച്ചുണ്ടുള്ള പെലിക്കൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പുള്ളിച്ചുണ്ടുള്ള പെലിക്കൺ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Pelecanidae |
| ജനുസ്സ്: | Pelecanus |
| വർഗ്ഗം: | P. philippensis |
| ശാസ്ത്രീയ നാമം | |
| Pelecanus philippensis Gmelin, 1789 |
|
ഞാറപ്പക്ഷികളിൽപെടുന്ന തെക്കേ ഏഷ്യയിൽ കണ്ടുവരുന്ന ഒരുതരം പക്ഷികളാണ് പുള്ളിച്ചുണ്ടുള്ള പെലിക്കൺ. ഇവ പെലിക്കൺ കുടുംബത്തിലെ ചാരനിറമുള്ള പെലിക്കൺ എന്നും അറിയപ്പെടുന്നു. വലിയ തടാകങ്ങളിലോ തീരപ്രദേശങ്ങളിലോ ഇവയെ കാണപ്പെടുന്നു. ദൂരത്തുനിന്നും മറ്റ് പെലിക്കണുകളോട് സാദൃശ്യം തോന്നുമെങ്കിലും, ചാരനിറം ഇവയെ വ്യത്യസ്തമാക്കുന്നു. മനുഷ്യവാസത്തിനോടടുത്ത് വലിയ കൂടുകളുടെ കോളനികളായും ഇവയെ കണ്ടുവരുന്നു.
[തിരുത്തുക] അവലംബം
- ↑ BirdLife International (2008). Pelecanus philippensis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 10 Dec 2009.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Spot-billed Pelican എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: