പിന്നെയും പൂക്കുന്ന കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിന്നെയും പൂക്കുന്ന കാട്
സംവിധാനംശ്രീനി
നിർമ്മാണംഎം. മണി
രചനപെരുമ്പടവം ശ്രീധരൻ
തിരക്കഥപെരുമ്പടവം ശ്രീധരൻ
സംഭാഷണംപെരുമ്പടവം ശ്രീധരൻ
അഭിനേതാക്കൾമധു
സുകുമാരി
ശങ്കരാടി,
പ്രമീള,
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംടി വി കുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1981 (1981-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ശ്രീനി സംവിധാനം ചെയ്ത് എം.മണി നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പിന്നെയും പൂക്കുന്ന കാട് . മധു,സുകുമാരി ശങ്കരാടി,പ്രമീളഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു അരവിന്ദൻ
2 രതീഷ് രാമൻകുട്ടി
3 ഭീമൻ രഘു റൗഡി സുഗുണൻ
4 അച്ചൻ‌കുഞ്ഞ് റൗഡി പരമു
5 രവി മേനോൻ
6 ശങ്കരാടി സുലോചനയുടെ അച്ഛൻ
7 ലാലു അലക്സ്‌
8 നൂഹു
9 ആര്യാട് ഗോപാലകൃഷ്ണൻ
10 ലത സരസ്വതി
11 ജയമാലിനി
12 പ്രമീള തങ്കമണി
13 സിൽക്ക് സ്മിത സുലോചന
14 സുകുമാരി സരസ്വതിയുടെ അമ്മ
15 ജലജ ഭവാനി
11 ഫിലോമിന നേഴ്സ്
12 ആലം

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം പി സുശീല
2 കുടിച്ചു ഞാൻ ദുഃഖങ്ങളെ കെ ജെ യേശുദാസ്
3 സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു കെ.ജെ. യേശുദാസ് രാഗമാലിക (വിജയനഗരി ,ഷണ്മുഖപ്രിയ )
4 പാടാത്ത ഗാനം വാണി ജയറാം

അവലംബം[തിരുത്തുക]

  1. "പിന്നെയും പൂക്കുന്ന കാട് (1981))". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
  2. "പിന്നെയും പൂക്കുന്ന കാട് (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
  3. "പിന്നെയും പൂക്കുന്ന കാട് (1981)". സ്പൈസി ഒണിയൻ. Retrieved 2023-03-20.
  4. "പിന്നെയും പൂക്കുന്ന കാട് (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
  5. "പിന്നെയും പൂക്കുന്ന കാട് (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.

പുറംകണ്ണികൾ[തിരുത്തുക]