ജയമാലിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജയമാലിനി | |
|---|---|
| ജനനം | 15th ജൂൺ 1948 സുല്ലുർപേട്ട, ആന്ധ്രാപ്രദേശ്, ഇന്ത്യ |
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ജയമാലിനി. തെലുഗു, തമിഴ്, മലയാളം, കന്നഡ , ഹിന്ദി ചലച്ചിത്രങ്ങളിലായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജീവചരിത്രം [തിരുത്തുക]
ജയമാലിനി ജനിച്ചത് 1964 ൽ ആന്ധ്രാപ്രദേശിലെ സുല്ലുർപേട്ട എന്ന സ്ഥലത്ത് ആണ്.
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1978 ൽ ഷാലിമാർ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പല ചിത്രങ്ങളിൽ കാബറെ വേഷങ്ങളിലും ഐറ്റം നമ്പറുകളിലുമായി ഡാൻസ് വേഷങ്ങൾ ചെയ്തു. [1]
സ്വകാര്യ ജീവിതം [തിരുത്തുക]
തന്റെ അഭിനയ ജീവിതത്തിനു ശേഷം ജയമാലിനി വിവാഹം കഴിഞ്ഞ് ചെന്നൈയിൽ താമസിക്കുന്നു. രണ്ട് പെണ്മക്കളുൺറ്റ്. [2]