പിത്തള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖരപിത്തളയില്‍ നിര്‍മിച്ച ഒരു അലങ്കാര സാക്ഷ.
ഇടത്ത് പിത്തളയില്‍ നിര്‍‌മിച്ച ഒരു പേപ്പര്‍വെയ്റ്റ്; ഒപ്പം നാകത്തിന്റെയും ചെമ്പിന്റെയും മാതൃകളും.

ചെമ്പിന്റെയും നാകത്തിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള (ഇംഗ്ലീഷ്: Brass).

ഇതിന്റെ നിറം സ്വര്‍ണ്ണ സമാനമായതിനാല്‍ അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കാണുണ്ട്. ഘര്‍ഷണം കുറഞ്ഞ താഴുകളുടെയും, യന്ത്രഭാഗങ്ങളുടെയും, വാതില്‍പിടികളുടെയും മറ്റും നിര്‍മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. സിപ് നിര്‍മാണത്തിലും പിത്തള ഉപയോഗിക്കപ്പെടുന്നു.


പിത്തളക്ക് പീതനിറത്തിന്റെ വകഭേദ‌മാണ് ഉള്ളത്.

[തിരുത്തുക] പ്രകൃതം

വാര്‍പ്പ് പിത്തളയുടെ സൂക്ഷ്മഘടന, 400X വലിപ്പത്തില്‍

ചെമ്പിനെക്കാളും നാകത്തെക്കാളും വലിച്ച് നീട്ടുവാനുള്ള കഴിവ് (മാലിയബിലിറ്റി) കൂടുതലാണ് പിത്തളക്ക്.

[തിരുത്തുക] ഇവകൂടി കാണുക

[തിരുത്തുക] ബാഹ്യകണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം