പാലക്കയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കയം
Map of India showing location of Kerala
Location of പാലക്കയം
പാലക്കയം
Location of പാലക്കയം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ 9,360 (2001)
സമയമേഖല IST (UTC+5:30)

Coordinates: 11°0′0″N 76°35′35″E / 11.00000°N 76.59306°E / 11.00000; 76.59306പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ കുടിയേറ്റ മേഖലയിലെ ഒരു ഗ്രാമമാണ് പാലക്കയം[1]. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഒരു വിദ്യാലയം പാലക്കയത്തു സ്ഥിതിചെയ്യുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമാണിത്. 2001ലെ കാനേഷുമാരി പ്രകാരം, പാലക്കയത്തെ ജനസംഖ്യ 9354 ആണ്; 4673 പുരുഷന്മാരും 4681 സ്ത്രീകളും.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

.Siruvani Dam is located in this

"http://ml.wikipedia.org/w/index.php?title=പാലക്കയം&oldid=1688002" എന്ന താളിൽനിന്നു ശേഖരിച്ചത്