പാന്തെറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്തേരാ[1]
Temporal range: Early Pliocene to സമീപസ്ഥം
Top to bottom: Lion, Tiger, Jaguar, and Leopard
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Carnivora
കുടുംബം: ഫെലിഡേ
ഉപകുടുംബം: Pantherinae
ജനുസ്സ്: പന്തേരാ
Oken, 1816
Type species
Felis pardus
Linnaeus, 1758

ഫെലിഡെ കുടുംബത്തിലെ ഒരു ജീനസാണ് പാന്തേറാ. ഗ്രീക്ക് ഭാഷയിലെ പാന്തർ എന്ന വാക്കിൽ നിന്നാണ് പാന്തേറാ എന്ന വാക്കിന്റെ ഉത്ഭവം.

ഉള്ളടക്കം

[തിരുത്തുക] പരിണാമം

ഫെലിഡ കുടുംബത്തിലെ ഒരംഗമാണ് പാന്തെറാ.നിരവധി വാദപ്രതിവാദങ്ങളും പുന:പരിശോധനകളും ഇവയുടെ പരിണാമത്തെ സംബന്ധിച്ച് നടന്നിട്ടുണ്ട്. ഏഷ്യയിലാണ് പന്തേരകൾ ആദ്യമായി കാണപ്പെട്ടത് എന്നിരുന്നാലും ആദ്യം ഉണ്ടായത് എവിടെ എന്ന് വ്യക്തമല്ല.ശരീരഘടനയിലും ജനിതകഘടനയിലും നടത്തിയ പഠനങ്ങൾ ഈ പരമ്പരയിലെ ആദ്യ കണ്ണി കടുവ ആണെന്ന് അഭിപ്രായപ്പെട്ടു.

[തിരുത്തുക] സ്പീഷിസുകൾ

കടുവ(വരയൻ പുലി), സിംഹം, ജാഗ്വർ, പുള്ളിപ്പുലി

[തിരുത്തുക] അവലംബം

  1. Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. താളുകൾ. 546-548. ISBN 0-801-88221-4. http://www.bucknell.edu/msw3. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പാന്തെറാ&oldid=1304861" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ