പതിവ്രത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംഎം എസ് ചക്രവർത്തി
നിർമ്മാണംഎ എൻ ചക്രപാണി
രചനഎം എസ് ചക്രവർത്തി
തിരക്കഥഎം എസ് ചക്രവർത്തി
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾമധു,
ഷീല,
എം.ജി. സോമൻ,
പത്മപ്രിയ
സംഗീതംഎം.എസ്. വിശ്വനാഥൻ
പശ്ചാത്തലസംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംവി പി കൃഷ്ണൻ
സ്റ്റുഡിയോമേഘാലയ പിക്ചേഴ്സ്
ബാനർമേഘാലയ പിക്ചേഴ്സ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 28 സെപ്റ്റംബർ 1979 (1979-09-28)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

എം. എസ്. ചക്രവർത്തി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് പതിവ്രത. മധു, ഷീല, എം.ജി. സോമൻ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എം എസ് വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] ബിച്ചു തിരുമലയാണ് ഗാനരചയിതാവ്.[2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു
2 ഷീല
3 എം.ജി. സോമൻ
4 രവി മേനോൻ
5 റീന
6 പത്മപ്രിയ
7 സീമ
8 പി കെ എബ്രഹാം
9 പി കെ വേണുക്കുട്ടൻ നായർ
10 നെല്ലിക്കോട് ഭാസ്കരൻ
11 ബേബി സുമതി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കളം കളം മലർമേളം എസ്. ജാനകി
2 ഇനിയൊരു നാളിൽ പി. സുശീല, പി. ജയചന്ദ്രൻ
3 ആ ജന്മസൗഭാഗ്യമേ കെ.ജെ. യേശുദാസ്
4 ശംഖുമുഖം കടപ്പുറത്തൊരു വാണി ജയറാം, ജോളി എബ്രഹാം


അവലംബം[തിരുത്തുക]

  1. "പതിവ്രത(1979". www.malayalachalachithram.com. Retrieved 2014-10-11.
  2. "പതിവ്രത(1979". malayalasangeetham.info. Retrieved 2014-10-11.
  3. "പതിവ്രത(1979". spicyonion.com. Retrieved 2014-10-11.
  4. "പതിവ്രത(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "പതിവ്രത(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പതിവ്രത_(ചലച്ചിത്രം)&oldid=3751659" എന്ന താളിൽനിന്ന് ശേഖരിച്ചത്