നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെന്മാറയിലുള്ള ഒരു ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നെല്ലിക്കുളങ്ങര ഭഗവതി ആണ്.
ഈ ക്ഷേത്രത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ (മീനം 20-നു) നടക്കുന്ന നെന്മാറ വല്ലങ്ങി വേല എന്ന ഉത്സവം പ്രശസ്തമാണ്.