നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
ദൃശ്യരൂപം
(Sri Nellikulangara Bhagavathi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെന്മാറയിലുള്ള ഒരു ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതീ ക്ഷേത്രം. ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. "നെല്ലികുളങ്ങര അമ്മ“ എന്ന് ഭഗവതി അറിയപ്പെടുന്നു.
ഈ ക്ഷേത്രത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ (മീനം 20-നു) നടക്കുന്ന നെന്മാറ വല്ലങ്ങി വേല എന്ന ഉത്സവം പ്രശസ്തമാണ്.
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ക്ഷേത്രസന്നിധി
-
ദേവസ്വം ആപ്പീസ്
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ബോർഡ്
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
Nenmara Sree Nellikulangara Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.